Saturday, February 22, 2025
No menu items!

subscribe-youtube-channel

HomeNewsശ്യാമപ്രസാദ് മുഖർജി...

ശ്യാമപ്രസാദ് മുഖർജി അനുസ്മരണം

പത്തനംതിട്ട : ശ്യാമപ്രസാദ് മുഖർജി അനുസ്മരണവും പുഷ്പാർച്ചനയും ജില്ലാ പ്രസിഡന്റ് അഡ്വ. വി എ സൂരജ് ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ ഗോപാലകൃഷ്ണ കർത്താ, പത്തനംതിട്ട മണ്ഡലം പ്രസിഡന്റ് സൂരജ് ഇലന്തൂർ, ജനറൽ സെക്രട്ടറി പി എസ് പ്രകാശ്,കർഷകമോർച്ച ജില്ലാ ജനറൽ സെക്രട്ടറി വിജയകുമാർ മൈലപ്ര,മഹിളാമോർച്ച ജില്ലാ ജനറൽ സെക്രട്ടറി സുമരവി, ട്രഷറർ ശ്രീവിദ്യ സുഭാഷ്, ജി പി വിജയൻ, പ്രകാശ് കൂടലി തുടങ്ങിയവർ പങ്കെടുത്തു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഡോ ജോസഫ് മാർ ബർണബാസ്‌ സഫ്രഗൻ മെത്രാപ്പൊലീത്ത – ഡി കെ ശിവകുമാറിനെ സന്ദര്‍ശിച്ചു

ബാംഗ്ലൂർ/തിരുവല്ല: കർണാടക ഉപമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡി കെ ശിവകുമാറിനെ ബാംഗ്ലൂരിലെ ഔദ്യോഗിക വസതിയിൽ മലങ്കര മാര്‍ത്തോമ്മാ സഭാ ഡോ ജോസഫ് മാർ ബർണബാസ്‌ സഫ്രഗൻ മെത്രാപ്പൊലീത്തയും സഭാ ഭാരവാഹികളും സന്ദര്‍ശിച്ചു ജന്മദിന ആശംസകൾ...

Kerala Lottery Result : 13/05/2024 Win Win W 769

1st Prize Rs.7,500,000/- (75 Lakhs) WY 743663 (ATTINGAL) Consolation Prize Rs.8,000/- WN 743663 WO 743663 WP 743663 WR 743663 WS 743663 WT 743663 WU 743663 WV 743663 WW...
- Advertisment -

Most Popular

- Advertisement -