Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsChengannoorപോക്‌സോ കേസില്‍...

പോക്‌സോ കേസില്‍ അറുപതുകാരൻ  അറസ്റ്റില്‍

പോക്‌സോ കേസില്‍ അറുപതുകാരൻ  അറസ്റ്റില്‍

ചെങ്ങന്നൂര്‍: പതിനൊന്നുകാരിക്ക് നേരെ ലൈംഗിക അതിക്രമം കാണിച്ച അറുപതുകാരൻ പോക്‌സോ വകുപ്പ് പ്രകാരം അറസ്റ്റില്‍. ആല വടക്ക് പ്ലാച്ചേരിയില്‍ വീട്ടില്‍ ഗോപിനാഥന്‍ (60)ആണ് ചെങ്ങന്നൂര്‍ പോലീസിന്റെ പിടിയിലായത്. ഞായറാഴ്ച വൈകിട്ട് ഒറ്റയ്ക്ക് നടന്നുവരികയായിരുന്ന കുട്ടിക്ക് നേരെ അതിക്രമം കാട്ടുകയായിരുന്നു. കുട്ടി വീട്ടിലെത്തി മാതാപിതാക്കളെ വിവരമറിയിച്ചു. ഇവരുടെ പരാതിയിന്‍ പ്രകാരമാണ് പോലീസ് കേസെടുത്തതും പ്രതിയെ അറസ്റ്റ് ചെയ്തതും. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വിശ്വകർമ്മ ദിന സമാപന സമ്മേളനം

തിരുവനന്തപുരം : തമിഴ് വിശ്വകർമ്മ സമൂഹം വിശ്വകർമ്മദിന സമാപന സമ്മേളനം തിരുവനന്തപുരം തമിഴ് സംഘം ഹാളിൽ വച്ച് നടന്നു. സാമ്പത്തിക മേഖലയിൽ പ്രവർത്തിക്കുന്ന എ.വി.മഹേഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സമൂഹത്തിന്റെ ഉയർച്ചയ്ക്ക് വേണ്ടിള്ള...

വയനാട് ദുരന്തം : കാണാതായവരെ മരിച്ചതായി കണക്കാക്കും

വയനാട് : വയനാട് ഉരുൾപൊട്ടൽ ദുരന്തത്തില്‍ കാണാതായവരെ മരിച്ചവരായി കണക്കാക്കുമെന്ന് സംസ്ഥാന സർക്കാർ. കാണാതായവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകും.ഇതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടറോട് ദുരന്തനിവാരണ വകുപ്പ് ആവശ്യപ്പെട്ടു. മരിച്ചവർക്കുള്ള ധനസഹായത്തിന് രണ്ട്...
- Advertisment -

Most Popular

- Advertisement -