Tuesday, April 7, 2026
No menu items!

subscribe-youtube-channel

HomeNewsആഡംബര കാര്‍...

ആഡംബര കാര്‍ വാങ്ങി നൽകിയില്ല : അച്ഛനെ ആക്രമിച്ച മകനെ കമ്പിപ്പാര കൊണ്ട് തലക്ക് അടിച്ച് അച്ഛൻ

തിരുവനന്തപുരം : തിരുവനന്തപുരത്ത് 50 ലക്ഷത്തിന്റെ ആഡംബര കാറിന് വേണ്ടി അച്ഛനെ ആക്രമിച്ച മകനെ അച്ഛൻ കമ്പിപാര കൊണ്ട് അടിച്ചു വീഴ്‌ത്തി. ഹൃത്വിക്ക് എന്ന 28കാരനാണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. സംഭവത്തിൽ അച്ഛൻ വിനയാനന്ദനെതിരെ വഞ്ചിയൂർ പൊലീസ് കേസെടുത്തു.

ലക്ഷങ്ങൾ വിലവരുന്ന ബൈക്ക് വിനയാനന്ദ് മകന് വാങ്ങി കൊടുത്തിരുന്നു. എന്നാൽ ആഢംബര കാർ വേണമെന്ന് ആവശ്യപ്പെട്ട് ഹൃത്വിക് സ്ഥിരമായി വീട്ടിൽ പ്രശ്നമുണ്ടാക്കി. കഴിഞ്ഞദിവസം ഇതേത്തുടർന്നുണ്ടായ വാക്കുതര്‍ക്കത്തിനിടെ മകൻ അച്ഛനെ ആക്രമിച്ചു. പ്രകോപിതനായ അച്ഛൻ കമ്പിപ്പാര ഉപയോഗിച്ച് മകനെ തിരിച്ച് ആക്രമിക്കുകയായിരുന്നു. .യുവാവ് മെഡിക്കൽ കോളജ് ഐസിയുവിലാണ്.ഹൃത്വികിന്റെ സുഹൃത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത് വിനയാനന്ദ് ഒളിവിലാണെന്നാണ് വിവരം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നമ്മുടെ ആരോഗ്യം കർഷകരുടെ അധ്വാനം : മന്ത്രി വീണാ ജോർജ്

പത്തനംതിട്ട : കർഷകർ അധ്വാനിച്ച് വിളയിക്കുന്ന വിഭവങ്ങളാണ് നമ്മുടെ ആരോഗ്യം കാത്തുസൂക്ഷിക്കുന്നതെന്ന് ആരോഗ്യ, വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്. മെഴുവേലി  ഗ്രാമപഞ്ചായത്തിൻ്റെയും കൃഷി ഭവൻ്റെയും സംയുക്താഭിമുഖ്യത്തിൽ നെടിയകാല മേനോൻ...

പ്രധാനമന്ത്രി ജപ്പാൻ, ചൈന സന്ദർശനത്തിനായി ഇന്ന് യാത്ര തിരിക്കും

ന്യൂഡൽഹി : ജപ്പാൻ, ചൈന സന്ദർശനത്തിനായി പ്രധാനമന്ത്രി ഇന്ന് യാത്ര തിരിക്കും. രണ്ടു ദിവസം ജപ്പാനിൽ നടത്തുന്ന ചർച്ചകളിൽ വ്യാപാര രംഗത്തെ സഹകരണം ചർച്ച ചെയ്യും .ഞായറാഴ്ച ജപ്പാനിൽ നിന്നും പ്രധാനമന്ത്രി ഷാങ്ഹായി...
- Advertisment -

Most Popular

- Advertisement -