Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeCareerഅധ്യാപക ഒഴിവ്

അധ്യാപക ഒഴിവ്

തിരുവല്ല : 2025-26 അധ്യയന വർഷത്തിൽ സി.എസ്.ഐ വി എച്ച്.എസ്.എസ് ഫോർ ദ ഡഫ് തിരുവല്ലയിൽ താഴെ പറയുന്ന തസ്തികയിലെക്ക് (ദിവസ വേതനം ) അഭിമുഖം നടത്തുന്നതാണ്.താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും, കോപ്പികളുമായി 30/06/2025ന് രാവിലെ 11am ന് സ്ക്കൂൾ ഓഫീസിൽ ഹാജരാകേണ്ടതാണ്.

തസ്തിക
എൻ. വി.ടി(ജൂനിയർ) ഇംഗ്ലീഷ് – എം.എ, ബി.എഡ്, ഡി. എഡ്, സെറ്റ്

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പഞ്ചപാണ്ഡവ ക്ഷേത്ര തീർത്ഥാടനവും ആറന്മുള വള്ള സദ്യയും ജൂലൈ 13 ന് ആരംഭിക്കും

ചങ്ങനാശ്ശേരി : ആറന്മുള വള്ള സദ്യയും അഞ്ചമ്പല ദർശനവും ജൂലൈ 13മുതൽ ഒക്ടോബർ 2വരെ നടക്കുന്നതിനുള്ള ആലോചന യോഗം ചേർന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റയും, കെ. എസ് ആർ റ്റി സി യുടെയും...

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയം : സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനാൽ 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർമാർ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു.കാസർകോട്,കണ്ണൂർ ,കോഴിക്കോട് ,മലപ്പുറം, വയനാട്, പാലക്കാട്, തൃശ്ശൂർ, എറണാകുളം, ഇടുക്കി, കോട്ടയം,പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ...
- Advertisment -

Most Popular

- Advertisement -