Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsAdoorഓടിക്കൊണ്ടിരുന്ന ബൈക്ക്...

ഓടിക്കൊണ്ടിരുന്ന ബൈക്ക് കത്തിനശിച്ചു

അടൂർ : അടൂരിൽ ഓടിക്കൊണ്ടിരുന്ന ബൈക്ക് കത്തിനശിച്ചു. ബൈക്ക് ഓടിച്ച യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. ഏനാദിമംഗലം കുന്നിടയിൽ ഇന്ന് രാവിലെ ആയിരുന്നു സംഭവം. മൈനാമൺ കുറുമ്പുകര മുകളുവിളയിൽ ശ്രീക്കുട്ടൻ (27) ആണ് ബൈക്കിൽ സഞ്ചരിച്ചത്.

വിവരമറിഞ്ഞ് അടൂരിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. ബൈക്ക് പൂർണമായും കത്തിനശിച്ചു. പെട്രോൾ ടാങ്ക് പൊട്ടിത്തെറിക്കുകയും ചെയ്തു. ഇന്ധന ചോർച്ചയാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആധാർ കാർഡും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കൽ : തെരഞ്ഞെടുപ്പ് കമ്മീഷണർ വിളിച്ചുചേർത്ത നിർണായക യോ​ഗം ഇന്ന്

ന്യൂഡൽഹി : രാജ്യത്ത് ആധാർ കാർഡും വോട്ടര്‍ ഐഡിയും തമ്മിൽ ബന്ധിപ്പിക്കാനുള്ള നടപടിയുടെ ഭാഗമായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യനേഷ് കുമാർ വിളിച്ചു ചേർത്ത നിർണായക യോ​ഗം ഇന്ന് നടക്കും.കേന്ദ്ര ആഭ്യന്തര സെക്രട്ടറി,...

Kerala Lottery Result : 09/05/2024 Karunya Plus KN 521

1st Prize Rs.8,000,000/- PU 815510 (KOZHIKKODE) Consolation Prize Rs.8,000/- PN 815510 PO 815510 PP 815510 PR 815510 PS 815510 PT 815510 PV 815510 PW 815510 PX 815510...
- Advertisment -

Most Popular

- Advertisement -