Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsകൊക്കാത്തോട്  വനത്തിനുള്ളിൽ...

കൊക്കാത്തോട്  വനത്തിനുള്ളിൽ കാട്ടാനയുടെ ജഡം കണ്ടെത്തി

കോന്നി : കൊക്കാത്തോട് കോട്ടമൺപാറയിൽ വനത്തിനുള്ളിൽ കാട്ടാനയുടെ ജഡം കണ്ടെത്തി. വനത്തിലെ നരകനരുവി ഭാഗത്താണ് പിടിയാനയുടെ ജഡം കാണപ്പെട്ടത്. ജഡത്തിന് രണ്ടാഴ്ചത്തെ പഴക്കമുണ്ടെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

നടവത്തുമൂഴി റേഞ്ചിൽ ഉൾപ്പെട്ട കൊക്കാത്തോട് ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ വനത്തിനുള്ളിൽ നിരീക്ഷണം നടത്തുന്നതിനിടെയാണ് ആനയുടെ ജഡം കണ്ടെത്തിയത്. വനം വകുപ്പ് വെറ്റിറനറി സർജൻ്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി ജഡം സംസ്കരിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നാടൻ പതിയൻ ശർക്കര വില്പനക്ക്

തിരുവല്ല: കുറ്റൂർ കൃഷിഭവൻ-കരിമ്പ് ഉത്പാദക സംഘത്തിന്റെ കീഴിൽ കർഷകർ  ഉൽപാദിപ്പിക്കുന്ന നാടൻ പതിയൻ ശർക്കര വില്പനക്ക്. കേരള സർക്കാരിന്റെ ബ്രാൻഡ് ആയ 'keralagro ' അംഗീകരമുള്ളതാണ്. ഒരു കിലോയ്ക്ക് 140/- രൂപയാണ് വില....

Kerala Lotteries Results : 02-05-2025 Suvarna Keralam SK-1

1st Prize Rs.1,00,00,000/- (Common to all series) RF 726828 (ADIMALY) Consolation Prize Rs.5,000/- RA 726828 RB 726828 RC 726828 RD 726828 RE 726828 RG 726828 RH 726828 RJ...
- Advertisment -

Most Popular

- Advertisement -