Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsമാനം തെളിഞ്ഞു...

മാനം തെളിഞ്ഞു അക്ഷരമുറ്റത്തേക്ക് കുരുന്നുകൾ എത്തി

തിരുവല്ല: വെള്ളപ്പൊക്കത്തെ തുടർന്ന് പ്രവേശനോത്സവം മാറ്റിവച്ച പെരിങ്ങര പഞ്ചായത്തിലെ അധ്യയനം ആരംഭിച്ചു.ചാത്തങ്കരി ഗവ.എൽ.പി. എസിൽ നടന്ന പഞ്ചായത്ത് തല പ്രവേശനോത്സവം പ്രസിഡന്റ് എബ്രഹാം തോമസ് ഉത്ഘാടനം ചെയ്തു.

വാർഡ് മെമ്പർ ചന്ദ്രു എസ് കുമാർ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ടി.വി വിഷ്ണു നമ്പൂതിരി, ജയ എബ്രഹാം, മെമ്പർമാരായ അശ്വതി രാമചന്ദ്രൻ, സനൽകുമാരി, ഐ.സി.ഡി.എസ് സൂപ്പർവൈസർ സിന്ധു ജിങ്ക ചാക്കോ, റവ. എബ്രഹാം ചെറിയാൻ, പ്രഥമാധ്യാപക റോസ് മേരി, അധ്യാപകരായ രാധിക, ജാസ്മിൻ ദാസ് തുടങ്ങിയവർ പങ്കെടുത്തു .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ട്രെയിനിൽ നിന്ന് ചാലക്കുടി പുഴയിലേക്ക് ചാടിയ അധ്യാപിക മരിച്ചു

തൃശ്ശൂർ : ഓടിക്കൊണ്ടിരുന്ന ട്രെയിനിൽനിന്ന് ചാലക്കുടി പുഴയിലേയ്ക്കു ചാടിയ ഹയർ സെക്കൻഡറി അധ്യാപിക മരിച്ചു.ചെറുതുരുത്തി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം അധ്യാപികയായ സിന്തോളാണു (സിന്ധു-40) മരിച്ചത്.ബുധനാഴ്ച രാത്രി ഏഴുമണിയോടെ...

കളമശ്ശേരി കഞ്ചാവ് കേസ് : പ്രധാനപ്രതി പിടിയിൽ

കൊച്ചി : കളമശ്ശേരി പോളിടെക്‌നിക്‌ കോളേജിലെ കഞ്ചാവ് കേസിൽ പ്രധാനപ്രതി പിടിയിൽ.കോളേജിലെ മൂന്നാം വർഷ വിദ്യാർഥിയായ അനുരാജാണ് പിടിയിലായത് .കൊല്ലം സ്വദേശിയായ അനുരാജാണ് പണമിടപാട് നടത്തിയതെന്ന് അറസ്റ്റിലായ മൂന്നു വിദ്യാര്‍ഥികള്‍ മൊഴി നല്‍കിയിരുന്നു....
- Advertisment -

Most Popular

- Advertisement -