Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsപൂച്ചയെ കാണാത്തിന്റെ...

പൂച്ചയെ കാണാത്തിന്റെ പേരിൽ മുത്തച്ഛനെ വെട്ടിപ്പരിക്കേൽപ്പിച്ചു :യുവാവിനെതിരെ കേസ്

തൃശ്ശൂർ : ഇരിങ്ങാലക്കുടയിൽ വളർത്തു പൂച്ചയെ കാണാത്തിന്റെ പേരിൽ മുത്തച്ഛനെ പേരക്കുട്ടി വെട്ടിപ്പരിക്കേൽപ്പിച്ചു.ഇരിങ്ങാലക്കുട സ്വദേശി കേശവനെ ആണ് പേരക്കുട്ടി ശ്രീകുമാർ വെട്ടിപ്പരിക്കേൽപ്പിച്ചത്.തലയ്ക്കും കൈക്കും കാലിലും പരിക്കേറ്റ കേശവനെ ആദ്യം ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലെക്കും മാറ്റി.

ഇന്നലെ രാത്രിയായിരുന്നു സംഭവം.പരിക്കേറ്റ മുത്തച്ഛനെ ശ്രീകുമാർ തന്നെയാണ് ആശുപത്രിയിൽ എത്തിച്ചത്.പ്രതിയായ ശ്രീകുമാറിനെ കാട്ടൂർ പോലീസ് കസ്റ്റഡിയിൽ എടുത്തു.ലഹരിക്ക് അടിമയാണെന്ന് പോലീസ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഇന്ത്യാ മുന്നണി അധികാരത്തിൽ വരും: നീലലോഹിതദാസൻ നാടാർ

തിരുവല്ല: ഈ വരുന്ന പൊതു തിരഞ്ഞെടുപ്പിനു ശേഷം ഇന്ത്യ മുന്നണി അധികാരത്തിൽ എത്തുമെന്നും അതിന് സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾ നേതൃത്വം നൽകുമെന്നും രാഷ്ട്രീയ ജനതാദൾ ദേശീയ നേതാവ് ഡോ. എ നീലലോഹിതദാസ നാടാർ പ്രസ്താവിച്ചു....

ട്വന്റി20 കിരീടവുമായി ടീം ഇന്ത്യ ജന്മനാട്ടിൽ : ആവേശോജ്വല സ്വീകരണം

ന്യൂഡൽഹി : ട്വന്റി20 ലോകകപ്പിൽ വിജയികളായ ഇന്ത്യൻ ക്രിക്കറ്റ് ടീം ജന്മനാട്ടിൽ എത്തി .ടീമിനെ സ്വീകരിക്കാൻ നൂറു കണക്കിന് ആരാധകരാണ് ഡൽഹി വിമാനത്താവളത്തിനു മുന്നിൽ തടിച്ചുകൂടിയത്. എയർ ഇന്ത്യ ചാമ്പ്യൻ 24 വേൾഡ്...
- Advertisment -

Most Popular

- Advertisement -