Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeNewsAdoorകാറുകൾ കൂട്ടിയിടിച്ച്...

കാറുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ  യാത്രക്കാരിയായ യുവതി മരിച്ചു

അടൂർ : എംസി റോഡിൽ കാറുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ കാർ യാത്രക്കാരിയായ യുവതി മരിച്ചു. 3 പേർക്ക് ഗുരുതര പരുക്ക്. ഏനാത്ത് ജംഗ്ഷനിൽ ഇന്ന് പുലർച്ചെ 3.30 നായിരുന്നു അപകടം. പത്തനാപുരം തലവൂർ പാണ്ടിത്തിട്ട സ്വദേശിനി ഗോപിക (27) ആണ് മരിച്ചത്. കാറിൽ ഉണ്ടായിരുന്ന രാധാകൃഷ്ണൻ (66), രാധാമണി (57), രഞ്ജിത് (35) എന്നിവർക്കാണ് പരുക്കേറ്റത്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മഹാ കുംഭമേള : ബസന്ത് പഞ്ചമി ദിനത്തിൽ അമൃത് സ്നാനത്തിന് ലക്ഷങ്ങൾ പങ്കെടുത്തു

പ്രയാഗ് രാജ് : മഹാ കുംഭമേളയിൽ ബസന്ത് പഞ്ചമി ദിനത്തിലെ ശുഭ മുഹൂർത്തത്തിൽ അമൃത സ്നാനത്തിനെത്തിയത് ലക്ഷങ്ങൾ .പുലർച്ചെ 4 മണിക്ക് തന്നെ 16.58 ലക്ഷം ഭക്തർ പുണ്യസ്നാനം നടത്തി.ഇന്ന് മാത്രം 5...

ഏറ്റവും വലിയ കപ്പലായ എംഎസ്‌സി ഐറിന വിഴിഞ്ഞത്ത്

തിരുവനന്തപുരം : ലോകത്തെ ഏറ്റവും വലിയ ചരക്കു കപ്പലായ എംഎസ്‌സി ഐറിന വിഴിഞ്ഞത്ത് നങ്കൂരമിട്ടു .400 മീറ്റർ നീളവും 61 മീറ്റർ വീതിയുമുള്ള കപ്പലാണ് എംഎസ്‌സി ഐറിന. 6,000 കണ്ടെയ്‌നറുകളാണ് കപ്പലിലുള്ളത്. രാവിലെ...
- Advertisment -

Most Popular

- Advertisement -