Thursday, December 4, 2025
No menu items!

subscribe-youtube-channel

HomeNewsഎച്ച് 1...

എച്ച് 1 എന്‍ 1 ബാധിച്ച് ചികിത്സയിലായിരുന്ന ആൾ മരിച്ചു

തൃശൂർ : എച്ച് 1 എന്‍ 1 ബാധിച്ച് ചികിത്സയിലായിരുന്ന ആൾ മരിച്ചു. കൊടുങ്ങല്ലൂരിന് സമീപം ശ്രീനാരായണപുരം ശങ്കു ബസാർ കൈതക്കാട്ട് അനിൽ (54) ആണ് മരിച്ചത്.ഓഗസ്റ്റ് 23നാണ് രോഗം സ്ഥിരീകരിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മാർക്കോസിന് ഓർഡർ ഓഫ് സെന്റ് ജോർജ് പുരസ്കാരം

പന്തളം:  അറത്തിൽ സെന്റ് ജോർജ് ഓർത്തഡോക്സ് മഹാഇടവകയുടെ എട്ടാമത് ഓർഡർ ഓഫ് സെന്റ് ജോർജ് പുരസ്കാരത്തിന്  (25,000 രൂപ) ഗായകൻ കെ ജി മാർക്കോസ് അർഹനായി. മഹാ ഇടവകയിലെ വലിയ പെരുന്നാളിനോടനുബന്ധിച്ചു മേയ് 7ന്...

അമീബിക് മസ്തിഷ്ക ജ്വരം : സംസ്ഥാനത്ത് രണ്ടുപേരുടെ കൂടി മരണം സ്ഥിരീകരിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം മൂലം രണ്ടുപേർ കൂടി മരണം സ്ഥിരീകരിച്ചു. തിരുവനന്തപുരം വള്ളക്കടവ് സ്വദേശിയായ 52 കാരിയും കൊല്ലത്ത് 91 കാരനും ആണ് രോഗബാധിതരായി മരിച്ചത്. ഇതോടെ ഇത്തവണ...
- Advertisment -

Most Popular

- Advertisement -