Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsKollamസുരേഷ് ​ഗോപിയുടെ...

സുരേഷ് ​ഗോപിയുടെ കുടുംബ വീട്ടിൽ മോഷണം: രണ്ടുപേർ കസ്റ്റഡിയിൽ

കൊല്ലം : കേന്ദ്രമന്ത്രി സുരേഷ് ​ഗോപിയുടെ കൊല്ലം മാടനടയിലെ കുടുംബവീട്ടിൽ മോഷണം. സംഭവത്തിൽ വാളത്തുംഗൽ സ്വദേശി അരുൺ, ചകിരിക്കട സ്വദേശി ഷംനാദ് എന്നിവരെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു.സ്ഥിരമായി ആൾ താമസമില്ലാത്ത വീടാണ്. വീടിനോട് ചേർന്ന ഷെഡിൽ നിന്ന് പൈപ്പുകളും പഴയ പാത്രങ്ങളുമാണ് മോഷ്ടാക്കൾ കവർന്നത് .ഗ്രിൽ തകർത്താണ് മോഷ്ടാക്കൾ ഉള്ളിൽ കടന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പിബിസിഎ സംസ്ഥാന സമ്മേളനം:രാമൻചിറയിലെ കുഴികളടച്ച് അസോസിയേഷൻ  

തിരുവല്ല: സ്വകാര്യ കരാറുകാരുടെ സംഘടനയായ  പ്രൈവറ്റ് ബിൽഡിംഗ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ (പിബിസിഎ) അഞ്ചാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് തിരുവല്ല രാമൻചിറ ട്രാഫിക് സിഗ്നലിന്റെ സമീപത്തെ  അപകടകരമായ  കുഴികൾ  അടച്ചു. സംസ്ഥാന  സെക്രട്ടറി എം എസ് ഷാജി,...

ജീവനാനന്ദം – ആന്വിറ്റി പദ്ധതി നിലവിലുള്ള പെന്‍ഷന്‍ അട്ടിമറിയ്ക്കാന്‍-സെറ്റോ

തിരുവനന്തപുരം : സ്റ്റാറ്റ്യൂട്ടറി പെന്‍ഷനും പങ്കാളിത്തപെന്‍ഷന്‍ പദ്ധതിയും നിലവിലുള്ളപ്പോള്‍ ജീവാനന്ദം എന്ന പേരില്‍ പുതിയ ആന്വിറ്റി പദ്ധതി നടപ്പിലാക്കാനുള്ള സര്‍ക്കാരിന്‍റെ തീരുമാനം ദുരുദ്ദേശപരമാണെന്ന് സെറ്റോ ചെയര്‍മാന്‍ ചവറ ജയകുമാര്‍ അഭിപ്രായപ്പെട്ടു.  സര്‍ക്കാര്‍ ജീവനക്കാര്‍ വിരമിച്ച...
- Advertisment -

Most Popular

- Advertisement -