Tuesday, February 10, 2026
No menu items!

subscribe-youtube-channel

HomeNewsതിരംഗയാത്ര സംഘടിപ്പിച്ചു

തിരംഗയാത്ര സംഘടിപ്പിച്ചു

തിരുവല്ല : സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി ബിജെപി തിരുവല്ല മണ്ഡലം കമ്മിറ്റി തിരംഗയാത്ര സംഘടിപ്പിച്ചു. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി വിജയകുമാർ മണിപ്പുഴ ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡൻ്റ് രാജേഷ് കൃഷ്ണ അധ്യക്ഷത വഹിച്ചു.

മേഖലാ സെക്രട്ടറി വിനോദ് തിരുമൂലപുരം, മണ്ഡലം ജനറൽ സെക്രട്ടറിമാരായ അനിൽകുമാർ ഇ ജെ, വിജയകുമാർ വി വി, ന്യൂനപക്ഷ മോർച്ച സംസ്ഥാന സെക്രട്ടറി സന്തോഷ് ചാത്തങ്കരി, മണ്ഡലം വൈസ് പ്രസിഡൻ്റുമാരായ ജയൻ ജനാർദനൻ, പ്രതീഷ് ജി പ്രഭു, ഗീതാ ലക്ഷ്മി സെക്രട്ടറി വിഷ്ണു മുരളി, ട്രഷറർ സുധീഷ് ടി,നഗരസഭാ കൗൺസിലർമാരായ ശ്രീനിവാസ് പുറയാറ്റ്, വിജയൻ തലവന, മീഡിയ സെൽ കൺവീനർ അശ്വതി പ്രസന്നൻ, ഐ ടി സെൽ കൺവീനർ കിഷോർ കുറ്റൂർ, അഡ്വ ആർ നിതീഷ്,മഹിളാ നേതാക്കളായ നീതാ ജോർജ്, പ്രസന്ന കുറ്റൂർ, ദീപാ വർമ്മ  എന്നിവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സംസ്ഥാനത്ത് നാളെ മുതൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

പത്തനംതിട്ട : കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത.ജാർഖണ്ഡിന് മുകളിലായി ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നു. ജൂലൈ 02 മുതൽ 05 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു....

സപ്ലൈകോ ക്രിസ്മസ് – ന്യൂ ഇയര്‍ ഫെയര്‍ ആരംഭിച്ചു

പത്തനംതിട്ട : ജില്ലയിൽ സപ്ലൈകോ ക്രിസ്മസ് - ന്യൂ ഇയര്‍ ഫെയര്‍ ആരംഭിച്ചു. പത്തനംതിട്ട റോസ് മൗണ്ട് ഓഡിറ്റോറിയത്തില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിർവഹിച്ചു .കുറഞ്ഞ വിലയില്‍ ഗുണനിലവാരമുള്ള സാധനങ്ങള്‍...
- Advertisment -

Most Popular

- Advertisement -