Sunday, February 23, 2025
No menu items!

subscribe-youtube-channel

HomeNewsNationalഇന്ന് സർദാർ...

ഇന്ന് സർദാർ വല്ലഭായ് പട്ടേലിന്റെ 149-ാം ജന്മദിനം

അഹമ്മദാബാദ്  : ഇന്ന് ഇന്ത്യയുടെ ഉരുക്ക് മനുഷ്യൻ സർദാർ വല്ലഭായ് പട്ടേലിന്റെ 149-ാം ജന്മദിനം രാഷ്‌ട്രീയ ഏകതാ ദിനമായി രാജ്യം ആഘോഷിക്കുന്നു. ഗുജറാത്തിലെ ഏകതാ നഗറിൽ പ്രധാനമന്ത്രി ​പുഷ്പാർച്ചന നടത്തി. തുടർന്ന് ഏകതാ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഒൻപത് സംസ്ഥാനങ്ങളിൽ നിന്നുള്ള 16 മാർച്ചിങ് സംഘങ്ങൾ, വിവിധ സേനകൾ, നാഷണൽ കേഡറ്റ് കോർപ്‌സ്, മാർച്ചിം​ഗ് ബാൻഡ് എന്നിവ ഉൾപ്പെടുന്ന ഏകതാ ദിന പരേഡിനും പ്രധാനമന്ത്രി സാക്ഷ്യം വഹിച്ചു.

ഇന്ത്യൻ വ്യോമസേനയുടെ സൂര്യ കിരൺ ഫ്ലൈപാസ്റ്റ് . ബിഎസ്എഫ്, സിആർപിഎഫ് പുരുഷ-വനിതാ ബൈക്കർമാരുടെ ഡെയർഡെവിൾ ഷോ, ബിഎസ്എഫിന്റെ ഇന്ത്യൻ ആയോധന കലകളുടെ പ്രദർശനം, സ്കൂൾ കുട്ടികളുടെ പൈപ്പ് ബാൻഡ് പ്രകടനം എന്നിവയും നടന്നു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സംസ്ഥാന ​സ്‌കൂൾ ശാസ്‌ത്രോത്സവം നവംബർ 15 മുതൽ 18 വരെ ആലപ്പുഴയിൽ

ആലപ്പുഴ: കേരള സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവം നവംബർ 15 മുതൽ 18 വരെ ആലപ്പുഴയിൽ നടക്കുമെന്ന് സംഘാടക സമിതി ചെയർമാൻ കൂടിയായ ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ  ജില്ല പഞ്ചായത്തിൽ...

തിരുവല്ല വെൽഫെയർ സൊസൈറ്റിയുടെ ഓണോത്സവം 2024

തിരുവല്ല : തിരുവല്ല വെൽഫെയർ സൊസൈറ്റിയുടെ ഓണാഘോഷപരിപാടികൾ സെപ്റ്റംബർ 10 ന് രാവിലെ  11.30 ന് തിരുവല്ല ബിലീവേഴ്സ് യൂത്ത് സെൻ്ററിൽ വെച്ച് നടക്കും. കേരള നിയമസഭാ ചീഫ് വിപ്പ് ഡോ. എൻ....
- Advertisment -

Most Popular

- Advertisement -