Friday, April 10, 2026
No menu items!

subscribe-youtube-channel

HomeNewsഗതാഗത നിരോധനം

ഗതാഗത നിരോധനം

പത്തനംതിട്ട : ഫെബ്രുവരി രണ്ടു മുതല്‍ ആറുവരെ ടാറിംഗ് നടക്കുന്നതിനാല്‍ കലഞ്ഞൂര്‍ -പാടം റോഡില്‍ മാങ്കോട് മുതല്‍ ചിതല്‍വെട്ടി വരെ വാഹന ഗതാഗതം താല്‍കാലികമായി നിരോധിച്ചു.

മാങ്കോട് -പാടം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ വട്ടക്കാവ് ഹൈസ്‌കൂള്‍ ജംഗ്ഷനില്‍ നിന്ന് രാജഗിരി റോഡ് വഴിയും പാടത്തുനിന്ന് കലഞ്ഞൂര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ചിതല്‍വെട്ടിയില്‍ നിന്ന് രാജഗിരി റോഡ്-വട്ടക്കാവ് വഴിയും പോകേണ്ടതാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബിലീവേഴ്സ് ആശുപത്രി ഹെമറ്റോളജി ഹൊറൈസൺസ് 2026 ഏകദിന ശില്പശാല

തിരുവല്ല : മധ്യതിരുവിതാംകൂറിൽ നിന്നുള്ള പ്രഗത്ഭ ഡോക്ടർമാരെ ഒരേ വേദിയിൽ അണിനിരത്തി വ്യത്യസ്തമായ മൾട്ടി ഡിസിപ്ലിനറി പാനൽ ചർച്ചകളോടെ ഹെമറ്റോളജി ഹൊറൈസൺസ് 2026 വിജയകരമായി നടന്നു. ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി...

ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ചംപൈ സോറൻ ബിജെപിയിലേക്ക് : അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി : ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും മുതിർന്ന ജെഎംഎം നേതാവുമായ ചംപൈ സോറൻ ബിജെപിയിലേക്ക്.ജാർഖണ്ഡിന്റെ ചുമതലയുള്ള അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയാണ് ഇക്കാര്യം സമൂഹമാദ്ധ്യമം വഴി  അറിയിച്ചത് . ചംപൈ സോറൻ...
- Advertisment -

Most Popular

- Advertisement -