തിരുവല്ല : തിരുവല്ല സെക്ഷന്റെ പരിധിയിലുള്ള തിരുവല്ല – മല്ലപ്പള്ളി റോഡിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ തിങ്കൾ (നാളെ) മുതൽ പ്രവ്യത്തി തീരും വരെ ഭാഗീകമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഈ റോഡിലൂടെ കടന്ന് വരുന്ന വാഹനങ്ങൾ മറ്റ് റോഡ് തേടി പോകേണ്ടതാണെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ അറിയിച്ചു.
