Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNewsപൂര വിളംബരം...

പൂര വിളംബരം നടത്തി നെയ്തലക്കാവിലമ്മ തെക്കേ ഗോപുരവാതിൽ തുറന്നു

തൃശ്ശൂർ :പൂര വിളംബരം നടത്തി നെയ്തലക്കാവിലമ്മ തെക്കേ ഗോപുരനട തുറന്നെത്തി.ഗജവീരൻ എറണാകുളം ശിവകുമാറിന്റെ ശിരസിലേറിയാണ് ഭഗവതി തെക്കേ ഗോപുര വാതിൽ തുറന്നത്.രാവിലെ ആറാട്ടിന് ശേഷമാണ് നെയ്തലക്കാവിലമ്മ എറണാകുളം ശിവകുമാറിന്റെ തിടമ്പേറി വടക്കുന്നാഥ ക്ഷേത്രത്തിലേക്ക് പുറപ്പെട്ടത്.വടക്കും നാഥനെ വലം വെച്ച് 12 മണിയോടെ തെക്കേ ഗോപുരം തുറന്ന് പുറത്തിറങ്ങി.നാളെ കണിമംഗലം ശാസ്താവ് തെക്കേഗോപുര നടയിലൂടെ പ്രവേശിക്കുന്നതോടെ തൃശൂര്‍ പൂരത്തിന് തുടക്കമാകും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ലൈഫ് ലൈൻ കോന്നി ക്ലിനിക്കിൽ കാർഡിയോളജി വിഭാഗം ആരംഭിച്ചു

അടൂർ: അടൂർ ലൈഫ് ലൈൻ ആശുപത്രിയുടെ കീഴിലുള്ള കോന്നി മൾട്ടിസ്പെഷ്യൽറ്റി ക്ലിനിക്കിൽ കാർഡിയോളജി വിഭാഗം ആരംഭിച്ചു.  ക്ലിനിക്കിൽ നടന്ന ചടങ്ങിൽ  കെ യു ജനീഷ്കുമാർ എം എൽ ഏ ഉദ്ഘാടനം ചെയ്യതു.  ECG,...

പതിനഞ്ചുകാരിക്കുനേരെ ലൈംഗികാതിക്രമം : വയോധികൻ അറസ്റ്റിൽ

കോഴഞ്ചേരി : പതിനഞ്ചുകാരിക്കുനേരെ ലൈംഗികാതിക്രമം കാട്ടിയ കേസിൽ 67 കാരനെ കോയിപ്രം പോലീസ് പിടികൂടി. അയിരൂർ വെള്ളിയറ പ്ലാങ്കമൺ മടുക്കോലിൽ വീട്ടിൽ കുഞ്ഞൂഞ്ഞ് എന്ന് വിളിക്കുന്ന ജോസഫ് പീലിയാണ് അറസ്റ്റിലായത്. ഈ മാസം...
- Advertisment -

Most Popular

- Advertisement -