Friday, March 27, 2026
No menu items!

subscribe-youtube-channel

HomeNewsയുഡിഫ് പെരിങ്ങര...

യുഡിഫ് പെരിങ്ങര മണ്ഡലം കമ്മിറ്റി രാപകൽ സമരം

തിരുവല്ല: യുഡിഫ് പെരിങ്ങര മണ്ഡലം കമ്മിറ്റിയുടെ രാപകൽ സമരം കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം കുഞ്ഞുകോശി പോൾ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ ക്രിസ്റ്റോഫർ ഫിലിപ്പ് അധ്യക്ഷത വഹിച്ചു.

സാം ഈപ്പൻ, ജേക്കബ് തോമസ് തെക്കെപുരക്കൽ, അഡ്വ.രാജേഷ് ചാത്തങ്കേരി, അഡ്വ. ബിനു ഈപ്പൻ, ജേക്കബ് വർഗീസ്, റോയ് വർഗീസ്, മിനിമോൾ ജോസ്, ഏലിയാമ്മ തോമസ്, സൂസൻ വർഗീസ്, ജിജി പെരിങ്ങര, അജു ഉമ്മൻ, രാധാകൃഷ്ണപണിക്കർ അറേക്കുളം, മനോജ് കളരിക്കൽ, ഈപ്പൻ ചാക്കോ, ബാബു പെരിങ്ങര, ഭാസി പെരിങ്ങര തുടങ്ങിയവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

71-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം  പ്രകാശനം ചെയ്തു

ആലപ്പുഴ : ആഗസ്റ്റ് 30-ന് പുന്നമടക്കായലിൽ നടക്കുന്ന 71-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം ആരോഗ്യ, വനിത ശിശുക്ഷേമ മന്ത്രി വീണ ജോർജും സിനിമാതാരം കാളിദാസ് ജയറാമും ചേർന്നു പ്രകാശനം ചെയ്തു. ആലപ്പുഴ...

പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് സമാപിച്ചു

കോട്ടയം: മലങ്കരസഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ ബാവായുടെ അധ്യക്ഷതയിൽ സമ്മേളിച്ച പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് സമാപിച്ചു. 2025 ജൂലൈ സുന്നഹദോസിന്...
- Advertisment -

Most Popular

- Advertisement -