Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNew Delhiയുഎസ് സ്റ്റേറ്റ്...

യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇന്ത്യയിൽ : ഊർജ, പ്രതിരോധ വിഷയങ്ങളിൽ ചർച്ച

ന്യൂഡൽഹി : അമേരിക്കന്‍ വിദേശകാര്യ മന്ത്രി മാര്‍ക്കോ റൂബിയോ നാല് ദിവസത്തെ ഔദ്യോഗിക നയതന്ത്ര സന്ദര്‍ശനത്തിനായി  ഇന്ത്യയിലെത്തി. കൊൽക്കത്തയിലെത്തിയ റൂബിയോ വൈകിട്ട് ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തും .ഊർജം, സുരക്ഷ, പ്രതിരോധ സഹകരണം തുടങ്ങിയ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയാകും. കഴിഞ്ഞ 14 വര്‍ഷത്തിനിടയില്‍ കൊല്‍ക്കത്ത സന്ദര്‍ശിക്കുന്ന ആദ്യ യു.എസ് സ്റ്റേറ്റ് സെക്രട്ടറിയാണ് മാര്‍ക്കോ റൂബിയോ.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സിമൻ്റ് കവലയിൽ വൻ ഗതാഗതക്കുരുക്ക്: പി എസ് സി പരീക്ഷകൾ അടക്കം യാത്ര ചെയ്ത ഉദ്യോഗാർത്ഥികൾ വലഞ്ഞു

കോട്ടയം : എം സി റോഡിൽ സിമൻ്റ് കവലയിൽ വൻ ഗതാഗതക്കുരുക്ക്. പതിവ് ഗതാഗതക്കുരുക്കാണെങ്കിലും പി എസ് സി പരീക്ഷകൾ അടക്കമുള്ള  ഉദ്യോഗാർത്ഥികൾ ഇതോടെ വലഞ്ഞു.  രാവിലെ മുതൽ തുടങ്ങിയ   ഗതാഗതക്കുരുക്ക് തുടരുകയാണ്. ശനിയാഴ്ച...

പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തും: മാതൃകാ നഗരമാക്കാനുളള വന്‍ പദ്ധതിക്ക് രൂപം നൽകും

തിരുവനന്തപുരം: കോര്‍പ്പറേഷനില്‍ അധികാരം ഉറപ്പിച്ച തിരുവനന്തപുരത്തേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തും. ഇക്കാര്യം സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെ അറിയിച്ചെന്നാണ് വിവരം. ഫോണില്‍ വിളിച്ച അദ്ദേഹം തിരഞ്ഞെടുപ്പ് വിജയത്തില്‍ അഭിനന്ദിക്കുകയും ചെയ്തു. എന്നാല്‍ തിരുവനന്തപുരത്ത്...
- Advertisment -

Most Popular

- Advertisement -