Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsമുഖ്യമന്ത്രി സ്ഥാനമല്ലാതെ...

മുഖ്യമന്ത്രി സ്ഥാനമല്ലാതെ മറ്റ് സ്ഥാനമാനങ്ങൾ വേണ്ടെന്ന് വിഡി സതീശൻ

തിരുവനന്തപുരം : യുഡിഎഫന്റെ മുഖ്യമന്ത്രി സ്ഥാന തർക്കത്തിൽ നിലപാട് കടുപ്പിച്ച് വിഡി സതീശൻ.മുഖ്യമന്ത്രി സ്ഥാനമില്ലെങ്കിൽ മറ്റൊരു സ്ഥാനം വേണ്ടെന്നും മറ്റ് ഉപാധികൾക്ക് വഴങ്ങില്ലെന്നും സതീശൻ ഹൈക്കമാൻഡ് നിരീക്ഷകരെ അറിയിച്ചെന്നാണ് വിവരം.മുസ്‌ലിം ലീഗ്, കേരള കോൺഗ്രസ്, ആർഎസ്പി തുടങ്ങിയ യുഡിഎഫ് ഘടകകക്ഷികളുടെ പിന്തുണ സതീശനുണ്ട്.

മുഖ്യമന്ത്രി ആരാകണമെന്നതിൽ തീരുമാനമെടുക്കാന്‍ ഹൈക്കമാൻഡ് നിരീക്ഷകർ എംഎൽഎമാരുമായി കൂടിക്കാഴ്ച തുടങ്ങി.ഘടകകക്ഷി നേതാക്കളുടെയും മുതിർന്ന കോൺഗ്രസ് നേതാക്കളുടെയും നിലപാടുകൾ നിരീക്ഷകർ തേടും.നിരീക്ഷകർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഹൈക്കമാന്റിൽ നിന്നായിരിക്കും മുഖ്യമന്ത്രി ആരെന്ന ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

രാജ്യത്തിൻറെ ജിഡിപി വളർച്ച കൂട്ടായ കരുത്തിന്റെയും കഠിനാധ്വാനത്തിന്റെയും പ്രതിഫലനമാണെന്ന് പ്രധാനമന്ത്രി നരേന്ദമോദി

ന്യൂഡൽഹി : ആഗോള തലത്തിൽ സാമ്പത്തിക വെല്ലുവിളികളും അസ്ഥിരതയും നിലനിൽക്കുന്ന സാഹചര്യത്തിലും രാജ്യത്തിനുണ്ടായ 7.8 ശതമാനം സാമ്പത്തിക വളർച്ച കൂട്ടായ കരുത്തിന്റെയും കഠിനാധ്വാനത്തിന്റെയും പ്രതിഫലനമാണെന്ന് പ്രധാനമന്ത്രി നരേന്ദ മോദി .സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ട...

മഴ : 2 ജില്ലകളിൽ ഓറഞ്ച് അലേർട്ടും 8 ജില്ലകളിൽ യെലോ അലർട്ടും

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ മുന്നറിയിപ്പ്. കണ്ണൂരും കാസര്‍കോട്ടും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്,വയനാട് എന്നീ ജില്ലകളിൽ യെല്ലൊ അലേർട്ടാണ്. ജൂൺ 14...
- Advertisment -

Most Popular

- Advertisement -