Thursday, October 16, 2025
No menu items!

subscribe-youtube-channel

HomeNewsMalappuramമലപ്പുറത്ത് വിവാഹദിവസം...

മലപ്പുറത്ത് വിവാഹദിവസം രാവിലെ വരൻ ജീവനൊടുക്കി

മലപ്പുറം : മലപ്പുറത്ത് വിവാഹദിവസം രാവിലെ വരനെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.കരിപ്പൂർ കുമ്മിണിപ്പറമ്പ് സ്വദേശി ജിബിൻ (30) ആണ് മരിച്ചത്. രാവിലെ 7.30-ന് ശുചിമുറിയിൽ കൈഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മഞ്ചേരി സ്വദേശിനിയായ യുവതിയുമായിയാണ് ജിബിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്

ഷാര്‍ജയില്‍ ജോലി ചെയ്യുന്ന ജിബിന്‍ വിവാഹത്തിനാണ് നാട്ടിലെത്തിയത്. ആത്മഹത്യയാണെന്നു പ്രാഥമിക നിഗമനം.മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഒക്ടോബർ 1ന് ട്രഷറികളിലെ പണമിടപാടുകൾ വൈകും

തിരുവനന്തപുരം : 2024 സെപ്റ്റംബർ 30 ന് സംസ്ഥാനത്തെ ട്രഷറികളിലെ ക്യാഷ് ബാലൻസ് പൂർണമായും ഏജൻസി ബാങ്കിൽ തിരിച്ചടയ്ക്കേണ്ടതിനാൽ ഒക്ടോബർ 1ന് രാവിലെ ഏജൻസി ബാങ്കുകളിൽ നിന്നും പണം ലഭ്യമായതിനുശേഷം മാത്രമേ പെൻഷൻ/...

കരുവാറ്റയിലെ രണ്ട് സ്കൂളുകൾക്ക് നാളെ  അവധി

ആലപ്പുഴ: കരുവാറ്റയിലെ രണ്ട് സ്കൂളുകൾക്ക് തിങ്കളാഴ്ച്ച  അവധി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയെത്തുടർന്ന്  കാർത്തികപ്പള്ളി താലൂക്കിലെ കരുവാറ്റ വില്ലേജിലെ താഴ്ന്ന പ്രദേശങ്ങളിൽ വെളളക്കെട്ടുകൾ രൂപപ്പെട്ട സാഹചര്യത്തിൽ നാളെ ( 2)  കരുവാറ്റ വില്ലേജിലെ...
- Advertisment -

Most Popular

- Advertisement -