Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsMalappuramനിലമ്പൂരിൽ വോട്ടെടുപ്പ്...

നിലമ്പൂരിൽ വോട്ടെടുപ്പ് തുടങ്ങി

മലപ്പുറം : ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ വോട്ടെടുപ്പ് തുടങ്ങി .പത്തുപേരാണ് മത്സരരംഗത്തുള്ളത്. അഡ്വ. മോഹൻ ജോർജ് (എൻഡിഎ), ആര്യാടൻ ഷൗക്കത്ത് (യുഡിഎഫ്), എം. സ്വരാജ് (എൽഡിഎഫ്), അഡ്വ. സാദിക് നടുത്തൊടി (എസ്ഡിപിഐ), പി.വി. അൻവർ( സ്വതന്ത്രൻ) തുടങ്ങിയവരാണ് പ്രധാന സ്ഥാനാർഥികൾ. രാവിലെ 9 മണി വരെ പോളിങ് 13.15 ശതമാനമാണ് പോളിങ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പീച്ചി ഡാമിൽ കാണാതായ വിദ്യാർഥി മരിച്ചു

തൃശ്ശൂർ : പീച്ചി ഡാമിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. ഇന്നലെ വൈകുന്നേരം ഡാമിന്റെ റിസർവോയറിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങി കാണാതായ മലപ്പുറം സ്വദേശി മുഹമ്മദ് യഹിയയുടെ മൃതദേഹമാണ് കണ്ടെത്തിയത്. എറണാകുളം മഹാരാജാസ് കോളജിലേ...

നാഷണൽ ഹൈവേ യാത്രയ്‌ക്ക് 3000 രൂപയുടെ വാർഷിക ഫാസ്റ്റാഗ് പാസ് പദ്ധതി

ന്യൂഡൽഹി : നാഷണൽ ഹൈവേ യാത്രയ്‌ക്ക് വാർഷിക ഫാസ്റ്റാഗ് പാസ് പ്രഖ്യാപിച്ച് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. 3,000 രൂപ വിലയുള്ള ഫാസ്റ്റ് ടാഗ് അധിഷ്ഠിത വാർഷിക പാസാണ് സർക്കാർ അവതരിപ്പിക്കുന്നത്...
- Advertisment -

Most Popular

- Advertisement -