Monday, March 30, 2026
No menu items!

subscribe-youtube-channel

HomeNewsഇറാൻ ഇസ്രയേലിനെ...

ഇറാൻ ഇസ്രയേലിനെ ആക്രമിക്കുമെന്ന് മുന്നറിയിപ്പ് :ഇസ്രയേലിന് ഒപ്പം നിൽക്കുമെന്നു അമേരിക്ക

ന്യൂഡൽഹി : അടുത്ത 24 മണിക്കൂറിനുള്ളിൽ ഇസ്രയേലിനെ ഇറാൻ ആക്രമിച്ചേക്കാമെന്ന് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ്.ഇസ്രയേലിന് പൂർണ പിന്തുണ പ്രഖ്യാപിച്ച അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ആക്രമണത്തിന് മുതിരരുതെന്ന് ഇറാന് മുന്നറിയിപ്പ് നൽകി.ഡമാസ്‌കസിലെ ഇറാൻ എംബസി ഇസ്രേൽ ബോംബിട്ട് തകർത്തതിനു തക്കതായ മറുപടി നൽകുമെന്ന് ഇറാൻ അറിയിച്ചിരുന്നു.ആക്രമണത്തിൽ മുതിർന്ന ഉദ്യോഗസ്ഥൻ അടക്കം 13 പേർ കൊല്ലപ്പെട്ടിരുന്നു.

സംഘർഷ സാധ്യത കണക്കിലെടുത്തു ഇറാനിലേക്കും ഇസ്രയേലിലേക്കും ഇന്ത്യക്കാർ യാത്ര ചെയ്യരുതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.രണ്ടു രാജ്യങ്ങളിലും നിലവിൽ താമസിക്കുന്നവർ എംബസിയിൽ രജിസ്റ്റർ ചെയ്യണം. ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ യാത്ര ഒഴിവാക്കാനാണ് നിർദ്ദേശം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Results : 22-12-2024 Akshaya AK-682

1st Prize Rs.7,000,000/- AZ 936651 (MALAPPURAM) Consolation Prize Rs.8,000/- AN 936651 AO 936651 AP 936651 AR 936651 AS 936651 AT 936651 AU 936651 AV 936651 AW 936651...

കനത്ത ചൂട് : ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകി

തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത ചൂട് റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകി. രാവിലെ 11 മണി മുതൽ വൈകുന്നേരം 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ...
- Advertisment -

Most Popular

- Advertisement -