Sunday, November 1, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryചങ്ങനാശ്ശേരിയിൽ ലഹരിവസ്തുക്കളുമായി...

ചങ്ങനാശ്ശേരിയിൽ ലഹരിവസ്തുക്കളുമായി യുവാവ് പിടിയിൽ

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരിയിൽ ലഹരിവസ്തുക്കളുമായി യുവാവ് പിടിയിൽ. സംഭവത്തിൽ മാമൂട് സ്വദേശി ആകാശ് മോനാണ് അറസ്റ്റിലായത്. ഇയാളുടെ പക്കലുണ്ടായിരുന്ന ഒരു കിലോ കഞ്ചാവും 10 ഗ്രാം എംഡിഎംഎയും പോലീസ് പിടികൂടി.

ജില്ലാ ഡാന്‍സാഫ് ടീമും ചങ്ങനാശ്ശേരി പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കളുമായി യുവാവ് പിടിയിലായത്. ബെംഗളുരുവിൽ വിദ്യാർഥിയായ ആകാശ് അവിടെ നിന്നാണ് ലഹരി വസ്തുക്കൾ എത്തിച്ചതെന്നാണ് വിവരം. പോലീസ് അന്വേഷണം ആരംഭിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോന്നി മെഡിക്കൽ കോളേജ് രണ്ടാംഘട്ട വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ മന്ത്രിയുടെ നിർദേശം

കോന്നി : കോന്നി മെഡിക്കൽ കോളേജിലെ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങൾ സെപ്തംബർ മാസത്തോടെ പൂർത്തിയാക്കാൻ മന്ത്രി വീണാ ജോർജ് നിർദേശം നൽകി. മെഡിക്കൽ കോളേജിൻ്റെ പ്രവർത്തനങ്ങൾ വിലയിരുത്താൻ സെക്രട്ടറിയേറ്റിൽ ചേർന്ന യോഗത്തിൽ അധ്യക്ഷത...

പി​എ​സ്‍​സി പ​രീ​ക്ഷാ ​ക്ര​മ​ക്കേ​ട് ; പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘത്തെ വി​പു​ല​പ്പെ​ടു​ത്തി

തി​രു​വ​ന​ന്ത​പു​രം : പി​എ​സ്‌​സി പ​രീ​ക്ഷാ ക്ര​മ​ക്കേ​ട് അ​ന്വേ​ഷി​ക്കു​ന്ന അ​ന്വേ​ഷ​ണ സം​ഘ​ത്തെ വി​പു​ല​പ്പെ​ടു​ത്തി. സം​ഘ​ത്തി​ൽ ര​ണ്ട് എ​സ്പി​മാ​രെ​യും ഒ​രു ഡി​വൈ​എ​സ്പി​യെ​യും പു​തു​താ​യി ഉ​ൾ​പ്പെ​ടു​ത്തി. ര​ജി​സ്റ്റ​ർ ചെ​യ്ത മൂ​ന്ന് പു​തി​യ കേ​സു​ക​ളു​ടെ അ​ന്വേ​ഷ​ണ ചു​മ​ത​ല​യും ഇ​വ​ർ​ക്ക്...
- Advertisment -

Most Popular

- Advertisement -