Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeNewsവയനാട് ഡിസിസി...

വയനാട് ഡിസിസി ജനറൽ സെക്രട്ടറി ബിജെപിയിൽ

വയനാട് : വയനാട് ഡിസിസി ജനറൽ സെക്രട്ടറി പി.എം. സുധാകരൻ ബിജെപിയിൽ ചേർന്നു.മോദിയുടെ വികസന രാഷ്ട്രീയത്തിൽ ആകൃഷ്ടനായാണ് താൻ ബിജെപിയിൽ ചേരുന്നതെന്നും ജനങ്ങളോട് ഒരിക്കൽ പോലും തുറന്ന് സംസാരിക്കാൻ മെനക്കെടാത്ത നേതാവാണ് രാഹുലെന്നും സുധാകരൻ പറഞ്ഞു.റിട്ട. ഫോറസ്റ്റ് റേഞ്ച് ഓഫീസർ ശശികുമാർ, സിവിൽ എൻജിനീയർ പ്രജീഷ് എന്നിവരും ബിജെപിയിൽ ചേർന്നു.മുതിർന്ന ബിജെപി നേതാക്കളുടെ സാന്നിധ്യത്തിലാണ് ഇവർ പാർട്ടി അംഗത്വം സ്വീകരിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പീഡന ആരോപണം : ഡിവൈ.എസ്.പി. പരാതി നൽകി

മലപ്പുറം: ലൈoഗികമായി പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ ആരോപണത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്ക ആവശ്യപെട്ട് താനൂര്‍ ഡിവൈ.എസ്.പി. വി.വി. ബെന്നി മലപ്പുറം എസ്.പിക്ക് പരാതി നല്‍കി. മുട്ടില്‍ മരംമുറിക്കേസില്‍ കുറ്റപത്രം നല്‍കുന്നത് തടയാനാണ് വ്യാജ ആരോപണം...

പത്തനംതിട്ട ടൗണ്‍ സ്‌ക്വയര്‍ ഉദ്ഘാടനവും കെ കെ നായരുടെ പ്രതിമ അനാച്ഛാദനവും ഇന്ന്

പത്തനംതിട്ട : നഗരമധ്യത്തില്‍ പൂര്‍ത്തിയായ ടൗണ്‍സ്‌ക്വയറിന്റെ സമര്‍പണവും ഓര്‍മയായ മുന്‍ എംഎല്‍എ കെ കെ നായരുടെ പ്രതിമ അനാച്ഛാദനവും ഇന്ന് (15) വൈകിട്ട് നാലിന് നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ നിര്‍വഹിക്കും. ജസ്റ്റിസ്...
- Advertisment -

Most Popular

- Advertisement -