Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsKochiക്ഷേമ പെൻഷൻ...

ക്ഷേമ പെൻഷൻ അവകാശമല്ല, സഹായം മാത്രം; സർക്കാർ

കൊച്ചി:ക്ഷേമ പെൻഷൻ അവകാശമല്ലെന്നും സഹായം മാത്രമാണെന്നും സംസ്ഥാന സർക്കാർ ഹൈക്കോടതിയില്‍ സത്യവാങ്മൂലത്തില്‍ അറിയിച്ചു.സർക്കാരിന്റെ നയപരമായ തീരുമാനത്തിന്റെ ഭാഗം മാത്രമാണ് ക്ഷേമ പെൻഷൻ.അതിന്റെ വിതരണം എപ്പോൾ നടത്തണമെന്ന് തീരുമാനമെടുക്കുന്നത് സർക്കാരാണ്.നിയമം അനുശാസിക്കുന്ന പെൻഷൻ ഗണത്തിൽ പെടുന്നതല്ല ക്ഷേമ പെൻഷനെന്നും സർക്കാർ മറുപടി സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

പെൻഷൻ തുടർച്ചയായി മുടങ്ങുന്നത് സംബന്ധിച്ച കേസിലാണ് സർക്കാർ സത്യവാങ്മൂലം നൽകിയത്. സാമൂഹ്യപെൻഷൻ കൃത്യമായി വിതരണം ചെയ്യാൻ സർക്കാർ ശ്രമിക്കുന്നുണ്ടെന്നും സാമ്പത്തിക പ്രതിസന്ധി കാരണമാണ് പെൻഷൻ വിതരണം നടക്കാത്തതെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 14-10-2025 Sthree Sakthi SS-489

1st Prize Rs.1,00,00,000/- SX 649740 (KANHANGAD) Consolation Prize Rs.5,000/- SN 649740 SO 649740 SP 649740 SR 649740 SS 649740 ST 649740 SU 649740 SV 649740 SW 649740...

പ്രധാനമന്ത്രി യുഎസിൽ

വാഷിങ്ടൻ : യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി വാഷിങ്ടൻ ഡിസിയിൽ എത്തി.12ന് വൈകിട്ട് ഫ്രാൻസിൽ നിന്നാണ് മോദി യുഎസിലേക്ക് തിരിച്ചത്. വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രിക്ക് ഊഷ്മള...
- Advertisment -

Most Popular

- Advertisement -