Wednesday, April 15, 2026
No menu items!

subscribe-youtube-channel

HomeNewsവൈ.എം.സി.എ- ബി...

വൈ.എം.സി.എ- ബി പോസിറ്റീവ് വിദ്യാഭ്യാസ ശാക്തികരണ പരിശീലന പദ്ധതി തുടക്കമായി

തിരുവല്ല : വൈ.എം.സി.എ സബ് – റീജണിൻ്റെ  നേതൃത്വത്തിൽ വിദ്യാഭ്യാസ ശാക്തികരണ പരിശീലന പദ്ധതിയായ ബി പോസിറ്റീവ് തുകലശ്ശേരി യോഗക്ഷേമ സ്കൂളിൽ തുടക്കമായി. നഗരസഭ വൈസ് ചെയർമാൻ ജിജി വട്ടശ്ശേരി പദ്ധതി ഉദ്ഘാടനം ചെയ്തു. ചെയർമാൻ ജോജി പി. തോമസ് അദ്ധ്യക്ഷത വഹിച്ചു.

അഡ്വ. ജോസഫ് നെല്ലാനിക്കൽ ക്ലാസ് നയിച്ചു. കൗൺസിലർ റീനാ വിശൽ, സബ് – റീജൻ ജനറൽ കൺവീനർ സുനിൽ മറ്റത്ത്, ഹെഡ്മിസ്ട്രസ് ചന്ദ്രലേഖ ഇ.എൻ, വൈ.എം.സി.എ മുൻ സബ് – റീജൺ ചെയർമാൻമാരായ വർഗീസ് ടി. മങ്ങാട്, ജൂബിൻ ജോൺ, ജോ ഇലഞ്ഞിമൂട്ടിൽ, കെ.സി മാത്യു, അരുൺ വി. നായർ, ഷീബാ എസ് എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പൂച്ചക്കുളത്ത് വളർത്തുനായയെ പുലി ആക്രമിച്ചു

കോന്നി : കരിമാൻതോട് പൂച്ചക്കുളത്ത് വളർത്തുനായയെ പുലി ആക്രമിച്ചു കൊന്നതായി വീട്ടുകാർ. പൂച്ചക്കുളം മണ്ണുങ്കൽ സുജയുടെ വീട്ടിലെ നായയെ ആണ് പുലി ആക്രമിച്ചു കൊന്നത്. വെള്ളി പുലർച്ചെ നായയുടെ കുര കേട്ട് വീട്ടുകാർ...

ആശുപത്രി കാന്റീനിൽ യുവാവ് ഷോക്കേറ്റ് മരിച്ചു

കോഴിക്കോട് : സ്വകാര്യ ആശുപത്രിയിലെ ക്യാന്റീനിൽ വച്ച് ഷോക്കേറ്റ യുവാവ് മരിച്ചു. തിരുവമ്പാടി ചവലപ്പാറ സ്വദേശി അബിൻ വിനു (27) ആണ് മരിച്ചത്. ഇന്നലെ രാത്രി 10.30 ഓടെ സുഹൃത്തിനെ കാണാൻ കരിങ്കുറ്റിയിലെ...
- Advertisment -

Most Popular

- Advertisement -