Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsKannurബൈക്ക് യാത്രക്കിടെ...

ബൈക്ക് യാത്രക്കിടെ സോളാർ പാനൽ ദേഹത്ത് വീണ്‌ യുവാവ് മരിച്ചു

കണ്ണൂർ : ബൈക്ക് യാത്രക്കിടെ തെരുവു വിളക്കിന്റെ സോളാർ പാനൽ തലയിൽ വീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കണ്ണൂർ കീഴറ സ്വദേശി ആദിത്യൻ (19) ആണ് മരിച്ചത്. മോറാഴ സ്റ്റംസ് കോളജ് രണ്ടാം വർഷ വിദ്യാർഥിയാണ്. ഏപ്രിൽ 23ന് ഉച്ചക്ക് പരീക്ഷ കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്കു  വരുന്നതിനിടെയാണ് സോളാർ പാനൽ ദേഹത്ത് വീണത്. ഗുരുതരമായി പരുക്കേറ്റ ആദിത്യനെ ആദ്യം പരിയാരത്തെ മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഗതാഗത നിയന്ത്രണം

കോഴഞ്ചേരി: കോട്ടയം - കോഴഞ്ചേരി റോഡിൽ പുല്ലാട് വടക്കേ കവലയിൽ കലുങ്ക് പണി നടക്കുന്നതിനാൽ നാളെ മുതൽ പണി പൂർത്തിയാകുന്നതു വരെ വാഹന ഗതാഗതം ഭാഗികമായി നിരോധിച്ചു.

എസി റോഡിൽ നിയന്ത്രണം വിട്ട കാർ വാഹനങ്ങളിൽ ഇടിച്ച് തലകീഴായി മറിഞ്ഞു

ചങ്ങനാശ്ശേരി :  മനക്കച്ചിറ കോണ്ടൂർ റിസോർട്ടിന് സമീപം എസി റോഡിൽ നിയന്ത്രണം വിട്ട കാർ വാഹനങ്ങളിൽ ഇടിച്ച് തലകീഴായി മറിഞ്ഞു. വ്യാഴാഴ്‌ച രാത്രി 9.30 ഓടെയാണ് സംഭവം. പെരുന്ന ഭാഗത്തുനിന്നും ആലപ്പുഴ ഭാഗത്തേക്ക്...
- Advertisment -

Most Popular

- Advertisement -