Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ...

ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം : ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കോട്ടുകാൽ ചരുവിള പുത്തൻ വീട്ടിൽ ജി മഹേഷാണ് ( 23) ആണ്  മരിച്ചത്. കഴക്കൂട്ടം – കാരോട് ബൈപ്പാസിലാണ് അപകടമുണ്ടായത്.

ബൈക്ക് നിയന്ത്രണം വിട്ട് ഭിത്തിയിലിടിച്ച് 40 അടി താഴെയുളള സർവ്വീസ് റോഡിലേക്ക് വീഴുക ആയിരുന്നു.  മുക്കോല കല്ലുവെട്ടാൻകുഴി സർവ്വീസ് റോഡിലാണ് അപകടം. രക്തം വാർന്ന് അബോധാവസ്ഥയിലായ യുവാവിനെ നാട്ടുകാർ ആംബുലൻസിൽ വിഴിഞ്ഞം ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിർമ്മാണ തൊഴിലാളിയാണ് മരിച്ച മഹേഷ്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തങ്ക അങ്കി ഘോഷയാത്ര ഡിസംബർ 25ന് സന്നിധാനത്ത് എത്തും

ശബരിമല: മണ്ഡലപൂജയ്ക്കു അയ്യപ്പനു ചാർത്താനുള്ള തങ്കഅങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഡിസംബർ 25ന് സന്ധ്യക്കു ശബരിമല സന്നിധാനത്ത് എത്തും. ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നിന്നു പുറപ്പെട്ട തങ്ക അങ്കി ഘോഷയാത്ര വിവിധ ക്ഷേത്രങ്ങൾ പിന്നിട്ടു...

എസ്ഐആർ സമയപരിധി നീട്ടി തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി : എസ്ഐആർ സമയപരിധി നീട്ടി തിരഞ്ഞെടുപ്പ് കമ്മീഷൻ .പുതിയ ഉത്തരവ് പ്രകാരം ഡിസംബര്‍ 11വരെ എന്യുമറേഷന്‍ ഫോം വിതരണം ചെയ്യാം. കേരളം, തമിഴ്‌നാട് ഉള്‍പ്പെടെ 12 സംസ്ഥാനങ്ങളിലെ സമയപരിധിയാണ് നീട്ടിയത്. ഡിസംബര്‍...
- Advertisment -

Most Popular

- Advertisement -