Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsChanganaserryചങ്ങനാശ്ശേരിയിൽ ലഹരിവസ്തുക്കളുമായി...

ചങ്ങനാശ്ശേരിയിൽ ലഹരിവസ്തുക്കളുമായി യുവാവ് പിടിയിൽ

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരിയിൽ ലഹരിവസ്തുക്കളുമായി യുവാവ് പിടിയിൽ. സംഭവത്തിൽ മാമൂട് സ്വദേശി ആകാശ് മോനാണ് അറസ്റ്റിലായത്. ഇയാളുടെ പക്കലുണ്ടായിരുന്ന ഒരു കിലോ കഞ്ചാവും 10 ഗ്രാം എംഡിഎംഎയും പോലീസ് പിടികൂടി.

ജില്ലാ ഡാന്‍സാഫ് ടീമും ചങ്ങനാശ്ശേരി പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കളുമായി യുവാവ് പിടിയിലായത്. ബെംഗളുരുവിൽ വിദ്യാർഥിയായ ആകാശ് അവിടെ നിന്നാണ് ലഹരി വസ്തുക്കൾ എത്തിച്ചതെന്നാണ് വിവരം. പോലീസ് അന്വേഷണം ആരംഭിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കണ്ണൂരിൽ വാഹനാപകടത്തിൽ 5 പേർ മരിച്ചു

കണ്ണൂർ:കണ്ണൂർ ചെറുകുന്ന് പുന്നച്ചേരിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിച്ചു. പുന്നച്ചേരി പെട്രോൾ പമ്പിനു സമീപം ഇന്നലെ രാത്രി 10.15ഓടെയാണ് സംഭവം. കാര്‍ ഓടിച്ചിരുന്ന കാസര്‍കോട് നീലേശ്വരം കാലിച്ചാനടുക്കം ശാസ്താംപാറ ശ്രീശൈലത്തില്‍ കെ.എന്‍.പദ്മകുമാര്‍...

ഇന്ന് അതിശക്തമായ മഴ : 4 ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത.4 ജില്ലകളിൽ റെഡ് അലർട്ട്.മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്...
- Advertisment -

Most Popular

- Advertisement -