Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsബ്രഹ്മകുമാരീസ്  രക്ഷാബന്ധൻ...

ബ്രഹ്മകുമാരീസ്  രക്ഷാബന്ധൻ മഹോത്സവം ആഘോഷിച്ചു

തിരുവല്ല : രക്ഷാബന്ധൻ മഹോത്സവത്തിന്റെ ഭാഗമായി ബ്രഹ്മകുമാരീസ്  ഈശ്വരീയ വിശ്വ വിദ്യാലയം ചലച്ചിത്ര നിർമ്മാതാവ് ബാബു തിരുവല്ലയെ രാഖി അണിയിച്ച് ആഘോഷങ്ങൾക്ക് തുടക്കമായി.തിരുവല്ല രാജയോഗ ധ്യാന കേന്ദ്രം മുഖ്യ കാര്യ ദർശി ബ്രഹ്മകുമാരി സുജാബഹൻ രാഖി ബന്ധനം നടത്തി.

ബി ജെ. പി. ദേശീയ സമിതിയംഗം കെ.ആർ.പ്രതാപചന്ദ്ര വർമ്മ, സന്തോഷ് സദാശിവമഠം, ബ്രഹ്മകുമാർ സഞ്ജീവ് എന്നിവർ പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഉമ തോമസിന്റെ ആരോഗ്യനിലയില്‍ പുരോഗതി

കൊച്ചി : കലൂർ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് ഡോക്ടർമാർ. ചുണ്ടനക്കിക്കൊണ്ട് മക്കളോട് പുതുവത്സരം നേർന്നെന്ന് ഡോക്ടർമാർ അറിയിച്ചു. ഇന്നലേത്തേതിനേക്കാൾ ആരോഗ്യനില...

ശക്തമായ മഴയ്ക്ക് സാധ്യത : രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും 7 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,...
- Advertisment -

Most Popular

- Advertisement -