Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaആശാ സി.എബ്രഹാം...

ആശാ സി.എബ്രഹാം പുതിയ എ.ഡി.എമ്മായി ചുമതലയേറ്റു

ആലപ്പുഴ : ആലപ്പുഴയുടെ പുതിയ അഡീഷണൽ ജില്ല മജിസ്ട്രേറ്റായി (എ.ഡി.എം) ഡെപ്യൂട്ടി കളക്ടർ ആശാ സി.എബ്രാഹം ചാർജെടുത്തു. നേരത്തെ ആലപ്പുഴയിൽ  ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടറായി പ്രവർത്തിച്ചിരുന്നു .നിലവിൽ എറണാകുളം എ.ഡി.എമ്മായി പ്രവർത്തിച്ചു വരുകയായിരുന്നു.ഏറെക്കാലം ആലപ്പുഴ തഹസിൽദാറുമായിരുന്നു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം : ചേലക്കര നിയോജകമണ്ഡലം എംഎൽഎ ആയി യു ആർ പ്രദീപും പാലക്കാട് നിയോജകമണ്ഡലം എംഎൽഎ ആയി രാഹുൽ മാങ്കൂട്ടത്തിലും നിയമസഭാ സ്പീക്കർ എ എൻ ഷംസീറിന്റെ മുൻപാകെ സത്യപ്രതിജ്ഞ ചെയ്തു. നിയമസഭയിലെ...

നിപ ബാധിച്ച പാലക്കാട് സ്വദേശിനിയുടെ നില ഗുരുതരം : കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി

കോഴിക്കോട് : നിപ ബാധിച്ച പാലക്കാട് സ്വദേശിനിയുടെ ആരോഗ്യനില ഗുരുതരം. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതിയെ ഇന്നലെ രാത്രിയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ജൂലൈ ഒന്നിനാണ് ഇവർ രോഗ...
- Advertisment -

Most Popular

- Advertisement -