Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsMalappuramമലപ്പുറത്ത് പ്രായപൂർത്തിയാകാത്ത...

മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത 2 ആദിവാസിക്കുട്ടികൾ തൂങ്ങി മരിച്ച നിലയിൽ

മലപ്പുറം : പ്രായപൂർത്തിയാകാത്ത 2 ആദിവാസിക്കുട്ടികൾ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.മൂത്തോടം തീക്കടി ആദിവാസി ന​ഗറിൽ ശ്യാംജിത്ത് (17) ,​ ഗോപിക (15) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞദിവസം രാത്രിയാണ് ഇരുവരെയും ശ്യാംജിത്തിന്റെ വീട്ടിൽ ഒരു കയറിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.പൊലീസ് അന്വേഷണം ആരംഭിച്ചു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ദുരന്തഭൂമിയിൽ കുടുങ്ങിക്കിടന്ന നാലുപേരെ രക്ഷിച്ച് സൈന്യം

വയനാട് : വയനാട്ടിൽ ഉരുള്‍പൊട്ടലുണ്ടായതിന്റെ നാലാം ദിവസം നടത്തിയ തിരച്ചിലില്‍ ഒരു വീട്ടിൽ കുടുങ്ങിക്കിടന്ന നാലുപേരെ സൈന്യം ജീവനോടെ കണ്ടെത്തി. പടവെട്ടിക്കുന്നിൽ ഉരുൾപൊട്ടിയൊഴുകിയതിന്റെ വലതുഭാഗത്തായുള്ള ഹോംസ്റ്റേയിൽ ഒറ്റപ്പെട്ട് പോയ 2 പുരുഷൻമാരും 2...

നെഹ്റു ട്രോഫി വള്ളംകളി : 30ന് ആലപ്പുഴ ജില്ലയിൽ പ്രാദേശിക അവധി

ആലപ്പുഴ : നെഹ്റു ട്രോഫി വള്ളംകളി ദിനമായ ആഗസ്റ്റ് 30-ന് ആലപ്പുഴ  ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി അനുവദിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. നേരത്തെ ജില്ലയിലെ ചേര്‍ത്തല,...
- Advertisment -

Most Popular

- Advertisement -