Wednesday, December 4, 2024
No menu items!

subscribe-youtube-channel

HomeNewsKochiനിയമസഭാ കയ്യാങ്കളി...

നിയമസഭാ കയ്യാങ്കളി : കോൺഗ്രസ് മുൻ എം.എൽ.എമാർക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി : നിയമസഭാ കയ്യാങ്കളിക്കിടെ ഇടത് വനിതാ എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്നാരോപിച്ച് കോൺഗ്രസ് മുൻ എം.എൽ.എമാർക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. ഡൊമനിക് പ്രസന്റേഷൻ,  എം.എ. വാഹിദ്, കെ.ശിവദാസൻ നായർ എന്നിവർക്കെതിരേയുള്ള കേസാണ് റദ്ദാക്കിയത്.

കെ.എം. മാണിയുടെ ബജറ്റ് പ്രസംഗം തടസപ്പെടുത്താനുള്ള പ്രതിഷേധത്തിനിടെ ജമീല പ്രകാശത്തേയും കെ.കെ. ലതികയേയും കയ്യേറ്റം ചെയ്തുവെന്നായിരുന്നു കേസ്.2023 ലാണ് ക്രൈംബ്രാഞ്ച് സംഘം മൂന്നുപേരെയും പ്രതിചേർത്ത് കേസ് രജിസ്റ്റർ ചെയ്തത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പ്രസാദ് മൂക്കന്നൂരിനെ കേരള ജേണലിസ്റ്റ് യൂണിയൻ  ആദരിച്ചു

പത്തനംതിട്ട : മാധ്യമ പ്രവർത്തന രംഗത്ത് നാല് പതിറ്റാണ്ട് പൂർത്തിയാക്കിയ പ്രസാദ് മൂക്കന്നൂരിനെ കേരള ജേണലിസ്റ്റ് യൂണിയൻ നടത്തിയ ഓണാഘോഷ ചടങ്ങിൽ ആദരിച്ചു. കൃഷി വകുപ്പ് മന്ത്രി പി .പ്രസാദ് ,ആൻ്റോ ആൻ്റണി...

ചൂട് :12 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്തെ പന്ത്രണ്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഏപ്രിൽ എട്ടുമുതൽ 12വരെയാണ് ഇടുക്കി ,വയനാട് ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് ഉള്ളത് .ഈ ദിവസങ്ങളിൽ താപനില...
- Advertisment -

Most Popular

- Advertisement -