Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduപ്രധാനമന്ത്രിയെ അവഹേളിച്ച...

പ്രധാനമന്ത്രിയെ അവഹേളിച്ച കേസ്; മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി അറസ്റ്റിൽ

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവഹേളിച്ചെന്ന കേസിൽ മേക്കപ്പ് ആർട്ടിസ്റ്റും മുൻ ബിഗ് ബോസ് താരവുമായ ജാൻമണി ദാസ് അറസ്റ്റിൽ. ബിജെപി നേതാവ് നവ്യ ഹരിദാസ് നൽകിയ പരാതിയിലാണ് കേസ്. കോഴിക്കോട് സിറ്റി സൈബർ പോലീസാണ് അറസ്റ്റുചെയ്തത് .

സമൂഹത്തിൽ ലഹള ഉണ്ടാക്കണമെന്നും സമാധാനം തകർക്കണമെന്നുമുള്ള ഉദ്ദേശ്യത്തോടെ പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തുവെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി.നോട്ടീസ് നൽകിയശേഷം വിളിച്ചു വരുത്തുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷൻ ജാമ്യത്തിൽ ഇവരെ വിട്ടയച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഉമ്മന്‍ ചാണ്ടി തന്റെ കുടുംബം തകര്‍ത്തെന്ന മന്ത്രി ഗണേഷ് കുമാറിന്റെ പ്രസ്താവനയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാക്കള്‍

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടി തന്റെ കുടുംബം തകര്‍ത്തെന്ന മന്ത്രി ഗണേഷ് കുമാറിന്റെ പ്രസ്താവനയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാക്കള്‍. ഗണേഷ് കുമാര്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍...

പേട്രിയറ്റ് – വ്യാജ പതിപ്പ് ഓൺലൈനിൽ

കൊച്ചി: മമ്മൂട്ടിയും മോഹൻലാലും പ്രധാന വേഷത്തിലെത്തിയ മഹേഷ് നാരായണൻ ചിത്രം പേട്രിയറ്റിന്റെ വ‍്യാജ പതിപ്പ് ഓൺലൈൻ വെബ്സൈറ്റുകളിലും സമൂഹമാധ‍്യമങ്ങളിലും പ്രചരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. നിർമാതാവ് ആന്‍റോ ജോസഫിന്റെ പരാതിയിൽ കോപ്പിറൈറ്റ് ആക്റ്റിന്റെ വിവിധ...
- Advertisment -

Most Popular

- Advertisement -