Tuesday, September 8, 2026
No menu items!

subscribe-youtube-channel

HomeNewsഅൻവർ പഴയ...

അൻവർ പഴയ കോൺഗ്രസുകാരൻ : പി ശശിയുടേത് മാതൃകാപരമായി പ്രവര്‍ത്തനം: മുഖ്യമന്ത്രി

തിരുവനന്തപുരം : പി.വി.അന്‍വർ എം എൽ എയ്‌ക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അന്‍വർ കോണ്‍ഗ്രസില്‍നിന്ന് വന്നയാളാണെന്നും പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു .

പി.വി.അന്‍വര്‍ ആരോപണങ്ങള്‍ ആദ്യം പാര്‍ട്ടിയുടെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു വേണ്ടത്. നിയമവിരുദ്ധമായ കാര്യങ്ങള്‍ ചെയ്തുകൊടുക്കാത്തതിന്റെ പേരില്‍ ആരെങ്കിലും എന്തെങ്കിലും വിളിച്ചുപറഞ്ഞാല്‍ നടപടി എടുക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പി.വി.അന്‍വര്‍ ആരോപണം ഉന്നയിച്ചപ്പോള്‍ തന്നെ ഡിജിപിയുടെ നേതൃത്വത്തില്‍ അന്വേഷണ സംഘത്തെ നിയോഗിച്ചു. അന്വേഷണം നടക്കുകയാണെന്നും റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് ഉചിതമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

താത്കാലിക നിയമനം

കോട്ടയം : കോട്ടയം ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ ഓഫീസിൽ അക്കൗണ്ടന്റ്, എരുമേലി പിൽഗ്രിം അമിനിറ്റി സെന്ററിൽ റൂം ബോയ് കം ക്ലീനർ ഒഴിവുകളിലേയ്ക്ക് താത്കാലിക നിയമനത്തിന് അഭിമുഖം നടത്തുന്നു . യോഗ്യത:...

ഹെമറ്റോളജി ക്ലിനിക്കൽ ഫാർമസിയുടെ നൂതന സാധ്യതകൾ പങ്കുവെച്ച് ‘സി-പാത്ത് 2026’ ഏകദിന സമ്മേളനം

തിരുവല്ല : ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ക്ലിനിക്കൽ ഹെമറ്റോളജി വിഭാഗം, ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ അസോസിയേഷൻ കേരള സ്റ്റേറ്റ് ബ്രാഞ്ചുമായി (IPA-KSB) സഹകരിച്ച് 'സി-പാത്ത് 2026' (C-PATH 2026) എന്ന ഏകദിന...
- Advertisment -

Most Popular

- Advertisement -