Monday, June 23, 2025
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്ത് ഇന്ന്...

സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത .ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചത്.

മധ്യ പടിഞ്ഞാറൻ ബം​ഗാൾ‌ ഉൾക്കടലിന് മുകളിലും മ്യാൻമറിന് മുകളിലുമായി രണ്ട് ചക്രവാതച്ചുഴികൾ സ്ഥിതി ചെയ്യുന്നു. ഇതിന്റെ സ്വാധീന ഫലമായി ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ട് .അടുത്ത 7 ദിവസങ്ങളിൽ കേരളത്തിൽ നേരിയ /ഇടത്തരം മഴ പ്രതീക്ഷിക്കുന്നു .കേരള – കർണ്ണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പുണ്ട് .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പ്രാവിനെ രക്ഷിക്കുന്നതിനിടെ വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരു മണിക്കൂർ ഗതാഗതം തടസപ്പെട്ടു: കാറിന് രണ്ട് ലക്ഷം രൂപയുടെ കേടുപാടുകൾ

തിരുവല്ല:റോഡിലൂടെ നടന്നുപോയ പ്രാവിൻകുഞ്ഞിനെ രക്ഷിക്കുന്നതിനിടെ നിർത്തിയിട്ട കാറിന് പിന്നിൽ ജീപ്പ് ഇടിച്ച് കുരുങ്ങി ഒരു മണിക്കൂർ ഗതാഗതം തടസപ്പെടുകയും കാറിന് രണ്ട് ലക്ഷം രൂപയുടെ കേടുപാടുകൾ ഉണ്ടാക്കുകയും ചെയ്തു. ഇന്ന് രാവിലെ 10.45...

ആറന്മുള വള്ളസദ്യയ്ക്ക് സുരക്ഷാ ക്രമീകരണങ്ങളുമായി പോലീസ്

ആറന്മുള : പാർത്ഥസാരഥി ക്ഷേത്രത്തിൽ ഞായർ മുതൽ ആരംഭിക്കുന്ന  വള്ളസദ്യയുടെ  സുരക്ഷാക്രമീകരണങ്ങൾക്കായി പോലീസ് എയ്ഡ് പോസ്റ്റ് കിഴക്കേ നടയിൽ ആരംഭിക്കും. എല്ലാദിവസവും പോലീസ് ഉദ്യോഗസ്ഥരുടെ സേവനം എയ്ഡ് പോസ്റ്റിൽ ലഭ്യമാക്കുമെന്ന് ആറന്മുള പൊലീസ്...
- Advertisment -

Most Popular

- Advertisement -