Sunday, September 27, 2026
No menu items!

subscribe-youtube-channel

HomeNewsKochiകെയുഡബ്ല്യുജെ സംസ്ഥാന...

കെയുഡബ്ല്യുജെ സംസ്ഥാന സമ്മേളനം കൊച്ചിയിൽ 17 മുതൽ

കൊച്ചി : കേരള പത്രപ്രവർത്തക യൂണിയൻ 60-ാമത് സംസ്ഥാന സമ്മേളനം ഒക്ടോബർ 17 മുതൽ 19 വരെ കൊച്ചിയിൽ ചേരുമെന്ന് സംസ്ഥാന പ്രസിഡന്റ് എം.വി. വിനീതയും ജനറൽ സെക്രട്ടറി ആർ. കിരൺബാബുവും അറിയിച്ചു. 18 ന് കലൂർ എജെ ഹാളിൽ   മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. 19ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.

17ന് നിലവിലെ സംസ്ഥാന കമ്മിറ്റിയും സംയുക്ത കമ്മിറ്റിയും കൂടും. സമ്മേളനത്തോടനുബന്ധിച്ച് സെമിനാറുകൾ, ട്രേഡ് യൂണിയൻ സമ്മേളനം, വിമൺ കോൺക്ലേവ്, ഫുട്ബോൾ ക്രിക്കറ്റ് ടൂർണമെന്റുകൾ എന്നിവയും സംഘടിപ്പിക്കും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മാത്യു കുഴൽനാടൻ എംഎൽഎയുടെ വീട്ടിൽ മോഷണം

കോട്ടയം : മൂവാറ്റുപുഴ എംഎൽഎയുമായ മാത്യു കുഴൽനാടന്റെ വീട്ടിൽ മോഷണം.പൈങ്ങോട്ടൂരിലെ നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ ഇലക്ട്രിക് ബോർഡിലേക്ക് കണക്ട് ചെയ്തിരുന്ന വയറുകളാണ് മോഷണം പോയത്.ഏകദേശം 50,000 രൂപ വിലവരുന്ന ഇലക്ട്രിക് വയറുകളാണ് മോഷണം പോയത്....

തൊഴിൽ മേള

ആലപ്പുഴ: അസാപ് കേരളയുടെ ചെറിയ കലവൂർ കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ജൂൺ 27ന് തൊഴിൽ മേള സംഘടിപ്പിക്കുന്നു.  വിവിധ കമ്പനികൾ പങ്കെടുക്കും. യോഗ്യത- എസ് എസ് എൽ സി /പ്ലസ് ടു /ഐ ടി...
- Advertisment -

Most Popular

- Advertisement -