Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsതൃശ്ശൂരിൽ മൂന്നിടങ്ങളിൽ...

തൃശ്ശൂരിൽ മൂന്നിടങ്ങളിൽ എടിഎം കവര്‍ച്ച

തൃശ്ശൂർ : തൃശ്ശൂരിൽ മൂന്നിടങ്ങളിൽ വൻ എടിഎം കവര്‍ച്ച.65 ലക്ഷം രൂപയോളം കവർച്ച ചെയ്യപ്പെട്ടു.ഷൊര്‍ണൂര്‍ റോഡ്, മാപ്രാണം, കോലഴി എന്നിവിടങ്ങളിലെ എ.ടി.എമ്മുകളില്‍ നിന്നാണ് പണം മോഷണം പോയത്.വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നുമണിക്കും നാലുമണിക്കും ഇടയിലാണ് കവർച്ച നടന്നത് .

വെള്ള കാറിലെത്തിയ 4 അംഗ സംഘം ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് എടിഎം കൊള്ളയടിച്ചത്.മുഖംമൂടി ധരിച്ച സംഘം ക്യാമറകൾ നശിപ്പിച്ചിട്ടില്ല.പ്രഫഷനൽ മോഷ്ടാക്കളാണെന്നാണു പോലീസ് നിഗമനം.സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ച് പോലീസ് അന്വേഷണം ശക്തമാക്കി.ജില്ലയുടെ അതിർത്തികളിലെല്ലാം കർശന നിരീക്ഷണം ഏർപ്പെടുത്തി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പെരുനാട്ടിൽ വീടിനോട് ചേർന്ന് ഗർത്തം രൂപപ്പെട്ടു: വീട്ടുകാരും ഗ്രാമീണരും പരിഭ്രാന്തിയിൽ

റാന്നി : പെരുനാട്ടിൽ വീടിനോട് ചേർന്ന് വലിയ ഗർത്തം രൂപപ്പെട്ടു. വീട്ടുകാരും ഗ്രാമീണരും പരിഭ്രാന്തിയിൽ. പെരുനാട് കക്കാട് കോട്ടുപ്പാറ ലിറ്റിൽ ഫ്ളവറിൽ അശ്വതി ഭവനിൽ മോഹിനി രാജുവിൻ്റെ വീടിനോട് ചേർന്ന ഭാഗത്താണ് വലിയ...

അമിതവണ്ണത്തിനെതിരായ പ്രചാരണം: മോഹന്‍ലാല്‍ അടക്കം പത്തുപേരെ ചലഞ്ച് ചെയ്ത് പ്രധാനമന്ത്രി

ന്യൂഡൽഹി : അമിതവണ്ണത്തിന് എതിരായ പ്രചാരണം നയിക്കാൻ മോഹന്‍ലാല്‍ അടക്കം പത്തുപേരെ നിർദ്ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗായിക ശ്രേയ ഘോഷാല്‍, വ്യവസായി ആനന്ദ് മഹീന്ദ്ര, ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല എന്നിവരുൾപ്പെടെ...
- Advertisment -

Most Popular

- Advertisement -