Thursday, July 23, 2026
No menu items!

subscribe-youtube-channel

HomeNewsപൂരം അലങ്കോലപ്പെട്ട...

പൂരം അലങ്കോലപ്പെട്ട സംഭവം : കൂടുതൽ അന്വേഷണം നടത്തും : മുഖ്യമന്ത്രി

തിരുവനന്തപുരം : പൂരം അലങ്കോലപ്പെട്ട സംഭവത്തിൽ എഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് സമഗ്രമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.റിപ്പോർട്ടിൽ പരാമർശിക്കുന്ന കുറ്റങ്ങൾ നടന്നിട്ടുണ്ടോയെന്നു വിശദ അന്വേഷണത്തിനായി ക്രൈംബ്രാഞ്ച് എഡിജിപി എച്ച്.വെങ്കടേഷിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘത്തെയും ഉദ്യോഗസ്ഥർക്ക് പിഴവു സംഭവിച്ചോ എന്ന് അന്വേഷിക്കാൻ ഇന്റലിജൻസ് എഡിജിപി മനോജ് ഏബ്രഹാമിനെയും ചുമതലപ്പെടുത്തി.മന്ത്രിസഭാ യോഗത്തിനു ശേഷം തിരുവനന്തപുരത്തു നടന്ന വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

ദ ഹിന്ദു പത്രന് നൽകിയ  അഭിമുഖത്തിൽ ഒരു പിആർ എജൻസിയെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും അതിനായി പണം മുടക്കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രത്യാശയുടെ പൊന്നിന്‍ ചിങ്ങം :  പുതുവർഷത്തെ വരവേറ്റ് മലയാളികൾ

പത്തനംതിട്ട : ഇന്ന് ചിങ്ങം ഒന്ന്. ഒട്ടേറെ പ്രതീക്ഷകളുമായി കാത്തിരുന്ന പുതുവര്‍ഷം. പൊന്നിന്‍ചിങ്ങത്തെ കണികണ്ട് പുതിയ നാളുകളിലേക്ക് പ്രവേശിക്കുകയാണ് ഒരോ മലയാളികളും. ഈ വർഷത്തെ ചിങ്ങം ഒന്നിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. കൊല്ലവർഷത്തിലെ പുതിയ...

ഭരണമാറ്റം വേണമെന്നോ വേണ്ടെന്നോ പറയുന്നില്ല- ജനാധിപത്യം വിജയിക്കട്ടെ: ജി സുകുമാരൻ നായർ

ചങ്ങനാശ്ശേരി: ഭരണമാറ്റം വേണമെന്നോ വേണ്ടെന്നോ പറയുന്നില്ലെന്നും, ജനാധിപത്യം വിജയിക്കട്ടെയെന്നും  എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. നിലവിലെ സാഹചര്യം പടിച്ച് ഓരോ വോട്ടറും വോട്ടു ചെയ്യണം. അതാണ് തന്റെ നിലപാടെന്ന് ജി...
- Advertisment -

Most Popular

- Advertisement -