Wednesday, April 30, 2025
No menu items!

subscribe-youtube-channel

HomeNewsMumbaiമുംബൈ-ന്യൂയോർക്ക് എയര്‍...

മുംബൈ-ന്യൂയോർക്ക് എയര്‍ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി : അടിയന്തര ലാൻഡിങ്

മുംബൈ : ബോംബ് ഭീഷണിയെത്തുടർന്ന് മുംബൈ-ന്യൂയോർക്ക് എയര്‍ ഇന്ത്യ വിമാനം അടിയന്തര ലാൻഡിങ് നടത്തി. ഇന്ന് പുലർച്ചെയാണ് മുംബൈയിൽ നിന്ന് ന്യൂയോർക്കിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം ഡൽഹി വിമാനത്താവളത്തിലേക്ക് വഴിതിരിച്ചു വിട്ട് അടിയന്തര ലാൻഡിങ് നടത്തിയത്. വിമാനം പറന്നുയർന്നതിന് തൊട്ടുപിന്നാലെയാണ് ബോംബ് ഭീഷണി ലഭിച്ചത്.യാത്രക്കാർ സുരക്ഷിതരാണെന്ന് എയർ ഇന്ത്യ അറിയിച്ചു.ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിലുള്ള വിമാനത്തിനുള്ളിൽ പരിശോധന നടത്തുകയാണെന്ന് അധികൃതർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Results : 29-12-2024 Akshaya AK-683

1st Prize Rs.7,000,000/- AE 173765 (IDUKKI) Consolation Prize Rs.8,000/- AA 173765 AB 173765 AC 173765 AD 173765 AF 173765 AG 173765 AH 173765 AJ 173765 AK 173765...

ആലപ്പുഴയിൽ ദേശീയപാത ഗർഡർ തകർന്നു വീണു: ജില്ലാ കളക്ടർ അപകടസ്ഥലം സന്ദർശിച്ചു

ആലപ്പുഴ: ആലപ്പുഴ ബീച്ചിൽ നിർമ്മാണത്തിലുന്ന  പുതിയ ബൈപ്പാസ്  മേൽപാതയുടെ നാല് ഗർഡറുകൾ തകർന്ന് വീണു. അപകടത്തിൽ ആളപായമില്ല. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഇന്നു രാവിലെ 11 മണിയോടെയാണ് തകർന്ന് വീണത്....
- Advertisment -

Most Popular

- Advertisement -