Friday, February 21, 2025
No menu items!

subscribe-youtube-channel

HomeNewsChengannoorസ്കൂള്‍ ബസ്സ്...

സ്കൂള്‍ ബസ്സ് പുഞ്ചയിലേക്ക് മറിഞ്ഞു: ആര്‍ക്കും ഗുരുതര പരുക്കില്ല

ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ സ്കൂള്‍ ബസ്സ് പുഞ്ചയിലേക്ക് മറിഞ്ഞു. ആര്‍ക്കും ഗുരുതര പരുക്കില്ല. ആല കോടുകുളഞ്ഞി ക്രൈസ്റ്റ് ചർച്ച് ഹൈസ്ക്കൂളിലെ ബസ്സ് ആണ് ഇന്ന് വൈകിട്ട് 4.20 മണിയോടുകൂടി കൊച്ചുതറപ്പടിക്ക് സമീപം പുഞ്ചയിലേക്ക് മറിഞ്ഞത്.  24 കുട്ടികള്‍ വാനില്‍ ഉണ്ടായിരുന്നു.

കുട്ടികളെ എല്ലാം കോല്ലകടവിലെ സ്വകാര്യ ആശുപത്രിയിൽ  പ്രവേശിപ്പിച്ചു.  പരിശോധനയ്ക്ക് ശേഷം കുട്ടികളെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ചക്കുളത്തുകാവിൽ  സർവ്വെശ്വര്യ സ്വസ്തിയഞ്ജം ആരംഭിച്ചു

ചക്കുളത്തുകാവ്: ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ  3 ദിവസം നീണ്ടു നിൽക്കുന്ന സർവ്വൈശ്വര്യ സ്വസ്തിയഞ്ജം ഇന്ന് രാവിലെ 9 മണിയോടു കൂടി ആരംഭിച്ചു.  ഒന്നാം ദിവസമായ ചൊവ്വാഴ്ച  ലോക സമാധാനത്തിന് വിശ്വശാന്തി പൂജയും...

കാശ്മീരിലെ ഇസഡ് – മോർഹ് ​തുരങ്കപാത രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

ശ്രീനഗർ : രാജ്യത്തെ സുപ്രധാന പദ്ധതിയായ ഇസഡ് – മോർ​ഹ് ​തുരങ്കപാത പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു .ശ്രീന​ഗർ-ലേ ദേശീയ പാതയിലെ സോനാമാർ​ഗിൽ 2,700 കോടി രൂപ ചെലവിലാണ് ഇസഡ് മോർ​ഹ് ​തുരങ്കപാത...
- Advertisment -

Most Popular

- Advertisement -