Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNew Delhiഗു​ജ​റാ​ത്തി​ൽ ക​ന​ത്ത...

ഗു​ജ​റാ​ത്തി​ൽ ക​ന​ത്ത മ​ഴ​യും പ്ര​ള​യ​വും : ഗ​താ​ഗ​തം സ്തം​ഭി​ച്ചു

ന്യൂഡൽഹി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് റോ​ഡു​ക​ളി​ൽ വെ​ള്ള​ക്കെ​ട്ട് രൂപപ്പെട്ടതോടെ ഗു​ജ​റാ​ത്തി​ലെ ബാ​വ്ല-​സ​ർ​ഖേ​ജ് ഹൈ​വേ​യി​ലെ ഗ​താ​ഗ​തം പൂർണ​മാ​യി തടസപ്പെട്ടു. വെ​ള​ള​പ്പൊ‌​ക്ക​ത്തി​ൽ​പ്പെ​ട്ട 22000 പേ​രെ മാ​റ്റി​പാ​ർ​പ്പി​ച്ചു. പ്രളയബാധിത പ്രദേശങ്ങളിൽ ആളുകളെ ഒഴിപ്പിക്കുന്നതിനായി കരസേനയുടെ സേവനവും തേടിയിട്ടുണ്ട്. വ​ൽ​സാ​ദി​ലെ ഉ​മ​ർ​ഗാ​മി​ൽ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ പെ​യ്ത​ത് 1064 മി​ല്ലി​മീ​റ്റ​ർ മ​ഴ​യാ​ണ്. ശ​ക്ത​മാ​യ മ​ഴ​യി​ൽ ബ​സ് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ഭാ​ഗി​ക​മാ​യി വെ​ള്ള​ത്തി​ന​ടി​യി​ലാ​യി.

ബു​ധ​നാ​ഴ്ച മു​ത​ൽ തു​ട​രു​ന്ന ശ​ക്ത​മാ​യ മ​ഴ​യി​ൽ ഗു​ജ​റാ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വ​ലി​യ ഗ​താ​ഗ​ത​ക്കു​രു​ക്കും വെ​ള്ള​ക്കെ​ട്ടു​മാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. മഴക്കെടുതി രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ദു​ര​ന്ത​ബാ​ധി​ത ജി​ല്ല​ക​ളി​ലെ സ്കൂ​ളു​ക​ൾ​ക്കും കോ​ളേ​ജു​ക​ൾ​ക്കും അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പഠന സങ്കല്പങ്ങൾ മാറ്റുക : ഋഷിരാജ് സിംഗ് ഐപിഎസ്

റാന്നി : പരമ്പരാഗത പഠനരീതിയിൽ നിന്നും മാറി കാലാനുസൃതമായ പഠനരീതി പരിശീലിക്കണമെന്ന് മുൻ ഡിജിപി ഋഷിരാജ് സിംഗ് ഐപിഎസ് ആവശ്യപ്പെട്ടു. SC ഹയർ സെക്കൻഡറി സ്കൂളിലെ ഇ ഡി ക്ലബ് ഉദ്ഘാടനം ചെയ്ത്...

മഴയുടെ അളവില്‍ വലിയ കുറവ് : എല്‍നിനോ സ്വാധീനം മൂലമെന്ന് കാലാവസ്ഥാ വകുപ്പ്

കൊച്ചി: കാലവര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കേണ്ട ജൂലൈ മാസത്തില്‍ പെയ്യേണ്ട മഴയുടെ അളവില്‍ വലിയ കുറവ്. ശരാശരി പരിശോധിച്ചാല്‍ 34% മഴ കുറവാണ്. എല്‍നിനോയുടെ സ്വാധീനം മൂലമുള്ള മഴക്കുറവ് കാര്‍ഷിക മേഖലയെ...
- Advertisment -

Most Popular

- Advertisement -