Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsKochiഅങ്കമാലിയിൽ ബാറിലെ...

അങ്കമാലിയിൽ ബാറിലെ അടിപിടിയിൽ യുവാവ് കുത്തേറ്റു മരിച്ചു

കൊച്ചി : അങ്കമാലിയിൽ ബാറിൽ ഗുണ്ടാസംഘങ്ങൾ തമ്മിലുണ്ടായ അടിപിടിയിൽ യുവാവ് കുത്തേറ്റു മരിച്ചു.കിടങ്ങൂർ വലിയോലിപറമ്പിൽ ആഷിക് മനോഹരൻ (32) ആണു മരിച്ചത്.ഇന്നലെ രാത്രി 11 ഓടെ അങ്കമാലി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപമുള്ള ഹിൽ പാലസ് ബാറിൽ വച്ചാണ് ഗുണ്ടാസംഘങ്ങൾ തമ്മിൽ സംഘർഷമുണ്ടാവുന്നത്. ഇതിനിടയിൽ ആഷികിന്  കുത്തേൽക്കുകയായിരുന്നു. നിരവധി കേസുകളിൽ പ്രതിയാണ് മരിച്ച ആഷിക് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആറൻമുള എൻജിനീയറിംഗ് കൊളേജിൽ ടെക്സ് പാർക്ക് 26-ന് തുടക്കമായി

ആറന്മുള: ആറൻമുള എൻജിനീയറിംഗ് കോളേജിൽ 'ടെക്സ്പാർക്ക് 26' ഇന്നവേഷൻ സമ്മിറ്റിന് തുടക്കമായി.  'ടെക് സ്പാർക്ക് 26 ന്റെ ഔദ്യോഗിക ഉദ്ഘാടനവും 'ടെക് ജീനിയസ് ക്വിസ്' വിജയികൾക്കുള്ള അനുമോദനവും സഹകരണ-എക്സൈസ്  മന്ത്രി എം. ലിജു ...

തിരുവല്ല പ്രവാസി അസോസിയേഷൻ ഗ്ലോബൽ സംഗമവും അനുസ്മരണയോഗവും

തിരുവല്ല : തിരുവല്ല പ്രവാസി അസോസിയേഷൻ ഗ്ലോബൽ സംഗമവും പ്രവാസി അസോസിയേഷൻ ജനറൽ സെക്രട്ടറിയായിരുന്ന സുനു എബ്രഹാം മാവേലിക്കരയുടെ ഒന്നാം ചരമവാർഷിക ദിന അനുസ്മരണയോഗവും പത്തനാപുരം ഗാന്ധിഭവനിൽ നടന്നു. മുൻ ഇന്ത്യൻ അംബാസിഡർ ടി...
- Advertisment -

Most Popular

- Advertisement -