Wednesday, September 2, 2026
No menu items!

subscribe-youtube-channel

HomeNewsHarippadമരിച്ച ആളുടെ...

മരിച്ച ആളുടെ പേരിൽ റേഷൻ വാങ്ങുന്നത് കുറ്റകരം – സപ്ലൈ ഓഫീസർ

ഹരിപ്പാട് : മരിച്ച ആളുകളുടെ റേഷൻ വിഹിതം കൈപ്പറ്റുന്നത് കെടിപിഡിഎസ് ഓർഡർ 2021 ലെ വകുപ്പ് 11 പ്രകാരം കുറ്റകരമാണെന്നും കാർഡിലെ അംഗങ്ങൾക്കെതിരെ ക്രിമിനൽ കേസ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും കാർത്തികപ്പള്ളി താലൂക്ക് സപ്ലൈ ഓഫീസർ. മരണപ്പെട്ട കാർഡ് ഉടമകുളുടെ പേര് നീക്കം ചെയ്തു കാർഡിലെ മുതിർന്ന അംഗത്തെ ഉടമയാക്കുന്നതിനും മരണപ്പെട്ട മറ്റ് അംഗങ്ങളുടെ പേര് നീക്കം ചെയ്യുന്നതിനും അപേക്ഷിക്കാൻ അവസരം ഉണ്ടെന്നും സപ്ലൈ ഓഫീസർ അറിയിച്ചു  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആത്മയുടെ പദ്ധതിയില്‍ കേരളത്തെയും ഉള്‍പ്പെടുത്താന്‍ നടപടിയെടുക്കണം: എന്‍ ഹരി

കോട്ടയം : റബര്‍ കൃഷി വ്യാപകവും വിപുലവുമാക്കാനുളള 'ആത്മ'യുടെ പദ്ധതിയില്‍ കേരളത്തെയും ഉള്‍പ്പെടുത്താന്‍ അടിയന്തര നടപടിയെടുക്കാന്‍ റബര്‍ ബോര്‍ഡ് യോഗം തീരുമാനിക്കണമെന്ന് ബോര്‍ഡ് എക്‌സിക്യൂട്ടീവ് മെംബര്‍ എന്‍ ഹരി ആവശ്യപ്പെട്ടു .പദ്ധതിയുടെ പത്തുശതമാനമെങ്കിലും...

നിലമ്പൂരിൽ എൻഡിഎയുടെ വോട്ട് വർധിച്ചെന്നും മികച്ച പ്രകടനം നടത്തിയെന്നും: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: നിലമ്പൂരിൽ എൻഡിഎയുടെ വോട്ട് വർധിച്ചെന്നും മികച്ച പ്രകടനം നടത്തിയെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്ര ശേഖർ. നിലമ്പൂരിൽ ജയിച്ചത് കോൺഗ്രസല്ല ജമാഅത്തെ ഇസ്ലാമിയാണ്. കേരളത്തിൽ ഇനി കോൺഗ്രസിന്...
- Advertisment -

Most Popular

- Advertisement -