Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsKannurപി പി...

പി പി ദിവ്യയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

കണ്ണൂർ : പി.പി. ദിവ്യയെ തളിപ്പറമ്പ് മജിസ്ട്രേറ്റ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കണ്ണൂര്‍ വനിത ജയിലിലായിരിക്കും ദിവ്യയെ പാര്‍പ്പിക്കുക. അടുത്ത മാസം 12-ാം തിയതി വരെയാണ് റിമാന്‍ഡ് കാലാവധി. പി.പി. ദിവ്യ നാളെ തലശ്ശേരി സെഷന്‍സ് കോടതിയില്‍ ജാമ്യ ഹര്‍ജി നല്‍കും.

മജിസ്ട്രേറ്റിന്‍റെ വീടിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ്, യുവ മോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു .കരിങ്കൊടിയുമായി എത്തിയ പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. മുൻകൂർ ജാമ്യ ഹർജി തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയതിനു പിന്നാലെയാണ് പി.പി.ദിവ്യ കീഴടങ്ങിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Results : 15-12-2024 Akshaya AK-681

1st Prize Rs.7,000,000/- AH 728864 (THIRUVANANTHAPURAM) Consolation Prize Rs.8,000/- AA 728864 AB 728864 AC 728864 AD 728864 AE 728864 AF 728864 AG 728864 AJ 728864 AK 728864...

കോട്ടയം ദിവാൻ കവല – കടുവാക്കുളം റോഡിൽ ടാറിങ് : മുന്നറിയിപ്പില്ലാതെ പണികൾ തുടങ്ങിയതോടെ യാത്രക്കാർ  വലഞ്ഞു

കോട്ടയം : നാളുകളായി തകർന്ന് കിടന്ന മണിപ്പുഴ – ദിവാൻ കവല – കടുവാകുളം റോഡിൽ ടാറിങ്ങ് ജോലികൾ ആരംഭിച്ചു. മുന്നറിയിപ്പില്ലാതെ ഇന്ന് രാവിലെ  പണികൾ തുടങ്ങിയതോടെ വാഹന യാത്രക്കാർ  വലഞ്ഞു. ഇതോടെ മണിപ്പുഴ...
- Advertisment -

Most Popular

- Advertisement -