Saturday, April 19, 2025
No menu items!

subscribe-youtube-channel

HomeNewsബൈക്കപകടത്തിൽ പെട്ട്...

ബൈക്കപകടത്തിൽ പെട്ട് അരമണിക്കൂറോളം റോഡില്‍ കിടന്ന യുവാവ് മരിച്ചു

തിരുവനന്തപുരം : ബൈക്കപകടത്തിൽ പെട്ട് അരമണിക്കൂറോളം റോഡില്‍ കിടന്ന യുവാവ് മരിച്ചു. തിരുവനന്തപുരം പെരുങ്കടവിള സ്വദേശി വിവേക് (23) ആണ് മരിച്ചത്. നവംബര്‍ മൂന്നിന് രാത്രിയിലാണ് മാറനല്ലൂര്‍ മലവിള പാലത്തിന് സമീപം അപകടം ഉണ്ടായത് .മഴയത്ത് ബൈക്ക് നിയന്ത്രണം തെറ്റി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു .

അപകടസ്ഥലത്ത് ആളുകളും പോലീസും എത്തിയെങ്കിലും അരമണിക്കൂറോളം വൈകിയെത്തിയ ആംബുലന്‍സിലാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്. സ്ഥലത്തെത്തിയ ആരും വിവേകിനെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചില്ലായെന്ന് ആക്ഷേപം ഉയരുന്നുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സന്നിധാനത്ത് കളരി അഭ്യാസം അവതരിപ്പിച്ച്‌ ചാവക്കാട് വല്ലഭട്ട കളരിസംഘം

ശബരിമല : നീണ്ട 42 വർഷമായി അയ്യപ്പന് മുൻപിൽ കളരി അഭ്യാസം അവതരിപ്പിച്ച്‌ ചാവക്കാട് വല്ലഭട്ട കളരിസംഘം. കൃഷ്‌ണദാസ് ഗുരുക്കളുടെ ശിക്ഷണത്തിൽ 14 പേര് അടങ്ങുന്ന സംഘമാണ് സന്നിധാനത്ത് ശ്രീ ധർമ്മ ശാസ്താ...

കേരളം രാജ്യപുരോഗതിയുടെ വഴിവിളക്ക്: മന്ത്രി വി ശിവൻകുട്ടി

ഹരിപ്പാട്: കേരളം ഒരു സംസ്ഥാനം എന്ന നിലയിൽ രാജ്യ പുരോഗതിയുടെ വഴിവിളക്കാണെന്ന് പൊതു വിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. മണ്ണാറശാല യുപി സ്കൂൾ ശതാബ്ദി ആഘോഷമായ അക്ഷര സുകൃതം...
- Advertisment -

Most Popular

- Advertisement -