Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsKannurകണ്ണൂർ ജില്ലാ...

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് തുടങ്ങി

കണ്ണൂർ : കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് തുടങ്ങി. പി പി ദിവ്യ രാജിവച്ച ഒഴിവിലേക്കുള്ള തിരഞ്ഞെടുപ്പാണ് നടക്കുന്നത്.ആരോഗ്യ – വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷ കെ.കെ.രത്നകുമാരിയാണു സിപിഎമ്മിന്റെ സ്ഥാനാർഥി. യുഡിഎഫ് സ്ഥാനാർഥി കോൺഗ്രസിലെ ജൂബിലി ചാക്കോയാണ്.തെരഞ്ഞെടുപ്പ് നടക്കുന്ന ഹാളിലേക്ക് മാധ്യമങ്ങളെ കടത്തി വിടാതെ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കളക്ടറുടെ നിർദേശപ്രകാരമാണ് വിലക്കെന്നാണ് പൊലീസ് പറയുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സൈനികൻ പുത്തൻവീട്ടിൽ തോമസ് ചെറിയാന് നാട് വിട ചൊല്ലി

പത്തനംതിട്ട : ഹിമാചൽ പ്രദേശിൽ 1968 ൽ നടന്ന സൈനിക വിമാനാപകടത്തിൽ കാണാതായി 56 വർഷങ്ങൾക്ക് ശേഷം ഭൗതിക അവശിഷ്ടം കണ്ടെത്തിയ സൈനികൻ ഇലന്തൂർ ഈസ്റ്റ് ഓടാലിൽ പുത്തൻവീട്ടിൽ തോമസ് ചെറിയാന് നാട്...

തിരുവല്ല പുഷ്പമേള വിളംബര ജാഥ

തിരുവല്ല : ഹോർട്ടികൾച്ചർ ഡവലപ്പ്മെന്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ജനുവരി 30 മുതൽ ഫെബ്രുവരി 9 വരെ നടക്കുന്ന തിരുവല്ല പുഷ്പമേളയുടെ വിളംബര ജാഥ തിരുവല്ല ഡിവൈഎസ്പി എസ്   അഷാദ് ഉത്ഘാടനം ചെയ്തു. ഹോർട്ടികൾച്ചർ...
- Advertisment -

Most Popular

- Advertisement -