Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsAdoorഅടൂർ ചലച്ചിത്ര...

അടൂർ ചലച്ചിത്ര മേളയ്ക്ക് ഇന്ന് തുടക്കം കുറിക്കും

അടൂർ: കേരള ചലച്ചിത്ര അക്കാദമിയും അടൂർ നഗരസഭയും സിനിമേറ്റ്സ് ഫിലിം സൊസൈറ്റിയും സംയുക്തമായി നടത്തുന്ന എട്ടാമത് അടൂർ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കം. അടൂർ ശ്രീമൂലം മാർക്കറ്റ് റോഡിലെ ബോധിഗ്രാം സാംസ്കാരിക കേന്ദ്രത്തിൽ വൈകിട്ട് 5ന് ഛായാഗ്രാഹകൻ സണ്ണി ജോസഫ് മേള ഉദ്ഘാടനം ചെയ്യും.

മേളയുടെ ചെയർമാൻ ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷത വഹിക്കും. 17 ന് വൈകിട്ട് 5 ന് സമാപന സമ്മേളനം തിരക്കഥാകൃത്ത് ദീദി ദാമോദരൻ ഉദ്ഘാടനം നിർവഹിക്കും .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഭാര്യയെ ജോലി ചെയ്യുന്ന വീട്ടിൽ കയറി കുത്തിക്കൊന്നു ; ഭർത്താവ് പിടിയിൽ

കൊല്ലം : ഹോംനഴ്‌സായി ജോലി ചെയ്യുന്ന വീട്ടിൽ കയറി ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു.കല്ലുവാതുക്കൽ ജിഷ ഭവനിൽ രേവതിയാണ് (36) മരിച്ചത്. സംഭവത്തിൽ ഭർത്താവ് ജിനു പിടിയിലായി .ഇന്നലെ രാത്രി 10.30നാണ് കൊല്ലം അഞ്ചാലുംമൂട്ടിലെ...

അംബായാഗം പതിമൂന്നാം ദിനത്തിലും  നാരായണീയ പാരായണയജ്ഞം

റാന്നി: തോട്ടമൺകാവ് ദേവീക്ഷേത്ര സന്നിധിയിൽ അംബായാഗം 2026-ന്റെ ഭാഗമായി നടന്നുവരുന്ന 21 ദിവസത്തെ നാരായണീയ പാരായണയജ്ഞം പതിമൂന്നാം ദിനത്തിലും ഭക്തിസാന്ദ്രമായി തുടർന്നു. അങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. സുരേഷ് പതിമൂന്നാം ദിവസത്തെ ചടങ്ങുകൾ...
- Advertisment -

Most Popular

- Advertisement -