പത്തനംതിട്ട : പുതമണ്‍ പാലത്തിന്റെ പുനര്‍നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ മേലുകര- റാന്നി റോഡില്‍ 18 മുതല്‍ ഗതാഗത നിയന്ത്രണം. കോഴഞ്ചേരി, റാന്നി ഭാഗങ്ങളിലേക്കുള്ള ഭാരമുള്ള വാഹനങ്ങള്‍ ചെറുകോല്‍പുഴ- പേരൂര്‍ച്ചാല്‍- റാന്നി റോഡു വഴി പോകണം.

ഗതാഗത നിയന്ത്രണം





