Wednesday, September 9, 2026
No menu items!

subscribe-youtube-channel

HomeNewsKochiമാളികപ്പുറത്ത് തേങ്ങ...

മാളികപ്പുറത്ത് തേങ്ങ ഉരുട്ടുന്നതും മഞ്ഞള്‍പൊടി വിതറുന്നതും ആചാരമല്ല: ഹൈക്കോടതി

കൊച്ചി : മാളികപ്പുറത്ത് തേങ്ങ ഉരുട്ടുന്നതും ക്ഷേത്രപരിസരത്ത് മഞ്ഞള്‍പൊടി വിതറുന്നതും ആചാരമല്ലെന്നും അത് അവസാനിപ്പിക്കേണ്ടതുണ്ടെന്നും ഹൈക്കോടതി.ഇത് മറ്റു ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായും ഇക്കാര്യത്തില്‍ ഭക്തര്‍ക്കിടയില്‍ അവബോധമുണ്ടാക്കണമെന്നും ജസ്റ്റിസുമാരായ അനില്‍ കെ. നരേന്ദ്രന്‍, എസ്. മുരളീകൃഷ്ണ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ച് വ്യക്തമാക്കി.

ശബരിമലയിൽ പതിനെട്ടാം പടിയിൽ നിന്ന് പൊലീസ് ഉദ്യോഗസ്ഥർ ഫോട്ടോയെടുത്ത സംഭവം മന:പൂർവ്വമായിരിക്കില്ലെങ്കിലും ഉണ്ടായത് ഒരു വീഴ്ചയാണെന്നും അത് അംഗീകരിക്കില്ലെന്നും കോടതി പറഞ്ഞു.സംഭവത്തിൽ ശബരിമലയുടെ സുരക്ഷാ ചുമതലയുള്ള എഡിജിപി എസ് ശ്രീജിത്ത് ഹൈക്കോടതിയിൽ നേരിട്ടെത്തി റിപ്പോർട്ട് സമർപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വി.എസ്. എസ് തിരുവല്ല താലൂക് യൂണിയൻ : തിരഞ്ഞെടുപ്പ് നടന്നു

തിരുവല്ല : വി.എസ്. എസ് തിരുവല്ല താലൂക് യൂണിയൻ മഹിളാ സമാജത്തിന്റെയും, യുവജന ഫെഡറേഷന്റെയും തിരഞ്ഞെടുപ്പ് നടന്നു. താലൂക്ക് യൂണിയൻ മഹിളാ സമാജം പ്രസിഡന്റ് ആയി ഗ്രീഷ്മ മനോജിനെയും (നെടുമ്പ്രം ശാഖ), സെക്രട്ടറി...

കോന്നിയിൽ പാറമടയിൽ അപകടം : ഒരാള്‍ മരിച്ചു ; മറ്റൊരാൾക്കായി തിരച്ചിൽ

കോന്നി : കോന്നി പയ്യനാമണ്ണിൽ പാറമടയിലുണ്ടായ അപകടത്തിൽ ഒരാള്‍ മരിച്ചു. പാറക്കൂട്ടത്തിന് അടയില്‍പ്പെട്ട മറ്റൊരു തൊഴിലാളിയ്ക്കായി തിരച്ചില്‍ തുടരുന്നു. ഉച്ചക്ക് മൂന്നരയോടെ ഇവിടെ പ്രവർത്തിക്കുകയായിരുന്ന പാറ പൊട്ടിക്കുന്ന ഹിറ്റാച്ചിയുടെ മുകളിലേക്ക് കൂറ്റൻ പാറക്കെട്ടുകൾ...
- Advertisment -

Most Popular

- Advertisement -